Ingredients
പന്നിയിറച്ചി 150 ഗ്രാംസ്
വറുത്ത വെളുത്തുള്ളി 4 അല്ലി
കൊച്ചുള്ളി വറുത്തത് 5
പച്ച മുളക് 3
മല്ലിയില തണ്ടു അരിഞ്ഞത് 2 ടേബിൾ സ്പൂൺ
നാരങ്ങാ നീര് 1ടേബിൾ സ്പൂൺ + 2 ടേബിൾ സ്പൂൺ
ഫിഷ് സോസ് 3 ടേബിൾ സ്പൂൺ
ഗളങ്ങൾ അരിഞ്ഞത് 1 ടീസ്പൂൺ
ഓയിസ്റ്റർ സോസ് 1 ടേബിൾ സ്പൂൺ
സോയ സോസ് 1 ടീസ്പൂൺ
പഞ്ചസാര 1 ടീസ്പൂൺ +1 ടേബിൾ സ്പൂൺ
കുരുമുളക് അര ടീസ്പൂൺ + 1 ടീസ്പൂൺ
Preparation Method
പന്നിയിറച്ചി മുറിച്ചു വയ്ക്കുക.
പന്നിയിറച്ചിയിൽ ഓയിസ്റ്റർ സോസ് , സോയ സോസ് , ഒരു ട്ബോളെ സ്പൂൺ പഞ്ചസാര , ഒരു ടീസ്പൂൺ കുരുമുളക് പൊടി , നാരങ്ങാ നീര് , എന്നിവ പുരട്ടി 20മിനിറ്റ് വയ്ക്കുക.
വറുത്തു മാറ്റി വയ്ക്കുക.
ഇത് വെളുത്തുള്ളി , കൊച്ചുള്ളി ,പച്ചമുളക് , മല്ലിയില തണ്ടു , നർനഗ നീര് , കുരുമുളക് പൊടി , പഞ്ചസാര , ഗളങ്ങൾ , ഫിഷ് സോസ് , ഗ്രിൽഡ് പന്നിയിറച്ചി എന്നിവ യോജിപ്പിക്കുക.
പത്തു മിനിറ്റ് വച്ച് വിളമ്പുക .
ഫിഷ് സോയ സോസിൽ ഉപ്പ് ഉണ്ട് , ഉപ്പ് ആവശ്യമെങ്കിൽ ഇടുക.