തായ് മഞ്ഞ ചിക്കൻ കറി

Spread The Taste
Serves
4
Preparation Time: 20 മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 911
Likes :

Preparation Method

  • ചിക്കൻ കഷണങ്ങൾ വൃത്തിയാക്കുക .
  • ഒരു പാൻ ചൂടാക്കി അതിലേക്ക് ഒരു ടേബിൾസ്പൂൺ ഇദയം നല്ലെണ്ണ ഒഴിച്ച് അതിലേക്ക് മഞ്ഞ കറി മിശ്രിതം ചേർത്ത് വറുക്കുക .
  • അതിലേക്ക് തൈര് ,തുളസിയില, വയനയിലെ ,മല്ലിയില എന്നിവ ചേർക്കുക .
  • ചെറു തീയിൽ മൂന്ന് മിനിറ്റ് വേവിച്ചു .തീയണക്കുക
  • വഴുതനങ്ങ മുറിച്ചിടുക  .
  • ചുണ്ടക്ക വൃത്തിയാക്കുക .
  • ഇഞ്ചി ഉള്ളി അരിയുക
  • പാൻ ചൂടാക്കി അതിലേക്ക് ഇദയം നല്ലെണ്ണ ഒഴിക്കുക 
  • ഉള്ളി ഇഞ്ചി എന്നിവ ചേർക്കുക 
  • ചിക്കൻ കഷ്ണം ചേർത്ത മൂന്ന് മിനിറ്റ് വറുക്കുക 
  • അതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന ഗ്രേവി ചേർക്കുക 
  • തേങ്ങാപ്പാൽ ചേർക്കുക ,അറിഞ്ഞു വച്ചിരിക്കുന്ന പച്ചക്കറി ചേർക്കുക .
  • ആവശ്യത്തിന് ഉപ്പ് ചേർക്കുക 
  • തീയണച്ചതിനു ശേഷം വിളമ്പുക .

Choose Your Favorite Thai Recipes

  • ഗ്രീൻ കറി പേസ്റ്റ്

    View Recipe
  • റെഡ് കറി പേസ്റ്റ്

    View Recipe
  • മഞ്ഞകറി മിശ്രിതം

    View Recipe
  • ഫണങ് കറി മിശ്രിതം

    View Recipe
  • തായ് മഞ്ഞ ചിക്കൻ കറി

    View Recipe
  • ഗ്രീൻ കറി വിത്ത് ചിക്കൻ

    View Recipe
  • മുളക് കറി കൂടെ വറുത്ത താറാവ്

    View Recipe
  • ചിക്കൻ മുളക് കരി -മുളയുടെ മുകുളം

    View Recipe
  • സ്വീറ് ആൻഡ് സൗർ സ്ടിറ്രേഡ് കൊഞ്ച് കറി

    View Recipe
  • ചെമ്പല്ലി കോര ചു ചി സോസ്

    View Recipe
  • ഞണ്ടു കറി സോസ്

    View Recipe
  • പാഡ് തായ് ചിക്കൻ

    View Recipe
  • ഞണ്ട് ഫ്രൈഡ് റൈസ്

    View Recipe
  • ചിക്കൻ സോസേജ് ഫ്രൈഡ് റൈസ്

    View Recipe
  • ചെറു തുണ്ടാക്കി ഫ്രൈ ചെയ്ത പോർക്ക്

    View Recipe
  • സ്റ്റെയർ ഫ്രൈഡ് ഫിഷ് വിത്ത് ചൈനീസ് സെലറി

    View Recipe
  • ഫ്രൈഡ് സീ ബാസ്സ് വിത്ത് ക്രഞ്ചി ഹെർബ്സ്

    View Recipe
  • പന്നിയിറച്ചി പൊരിച്ചത്

    View Recipe
  • തായ് കോൺ -പീനട്ട് തിക്കി

    View Recipe
Engineered By ZITIMA