Preparation Method
ഞണ്ടു വേവിച്ചു തൊലി കളഞ്ഞു വേവിച്ചു മാറ്റി വയ്ക്കുക.
മുളക് രണ്ടായി മുറിക്കുക.
വെളുത്തുള്ളി വറുത്തു മാറ്റി വയ്ക്കുക.
ഉള്ളി ഒരു ഇഞ്ച് നീളത്തിൽ അരിയുക.
ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക.
അതിലേക്കു ഞണ്ടു ചേർത്ത ഒരു മിനിറ്റ് വറുക്കുക.
അതിലേക്കു ചിക്കൻ സ്റ്റോക്ക് ഇടുക.
ഉള്ളിയും ചേർത്ത നന്നയി ഇളക്കുക.
രണ്ടു മിനിറ്റ് തിളപ്പിക്കുക.
അതിലേക്കു ഫിഷ് സോസ് , പഞ്ചസാര , ഓയിസ്റ്റർ സോസ് എന്നിവ ചേർത്ത് നന്നായി ഇളക്കുക.
വെളുത്തുള്ളി വറുത്തത് , മുളക് , സെലറി , ഉളി ചെടി , എന്നിവ ചേർത്ത് തിളപ്പിക്കുക.
എല്ലാം കൂടി വെന്തു കലർന്ന് വരുമ്പോൾ ഉള്ളി ചെടി വിതറി വിളമ്പുക.
ഫിഷ് സോസ് ൽ ഉപ്പു അടങ്ങിയിട്ടുണ്ട് , ആവശ്യത്തിന് ഉപ്പ് ചേർക്കുക.