ചിക്കൻ മുളക് കരി -മുളയുടെ മുകുളം

Spread The Taste
Serves
6
Preparation Time: 20 മിനിറ്റ്
Cooking Time: 30 മിനിറ്റ്
Hits   : 721
Likes :

Preparation Method

 മുളയുടെ   മുകുളവും  പനം പഞ്ചസാരയും  വെള്ളത്തിൽ തിളപ്പിച്ചു എടുക്കുക.
തീ  അണച്ച്   അത് പിഴിഞ്ഞ്  എടുക്കുക.
 ഒരു കപ്പ് പാൽ  മിതമായ തീയിൽ തിളപ്പിക്കുക.
കരിക്കു വേണ്ടി മുളക്  കരി പേസ്റ്റ് വേറെ  വേവിക്കുക.
ഇതിൽക്കു  ചിക്കൻ കഷ്ണങ്ങൾ  ചേർത്ത് വേവിച്ചു വയ്ക്കുക.
ബാക്കിയുള്ള  തേങ്ങ പാൽ  മുളയുടെ  മുകുളത്തിൽ ഒഴിക്കുക.
ആവശ്യത്തിന്   ഉപ്പ് ചേർക്കുക.
അത് തിളച്ചു വരുമ്പോൾ ഇഞ്ചിപ്പുല്ല് , ചുവന്ന  മുളക് എന്നിവ  ചേർക്കുക.
തീ അണച്ച്  തുളസിയില വിതറി  അല്കരികുക.
ഒരു പാത്രത്തിലേക്ക് മാറ്റി വിളമ്പുക.

Choose Your Favorite Thai Recipes

  • ഗ്രീൻ കറി പേസ്റ്റ്

    View Recipe
  • റെഡ് കറി പേസ്റ്റ്

    View Recipe
  • മഞ്ഞകറി മിശ്രിതം

    View Recipe
  • ഫണങ് കറി മിശ്രിതം

    View Recipe
  • തായ് മഞ്ഞ ചിക്കൻ കറി

    View Recipe
  • ഗ്രീൻ കറി വിത്ത് ചിക്കൻ

    View Recipe
  • മുളക് കറി കൂടെ വറുത്ത താറാവ്

    View Recipe
  • ചിക്കൻ മുളക് കരി -മുളയുടെ മുകുളം

    View Recipe
  • സ്വീറ് ആൻഡ് സൗർ സ്ടിറ്രേഡ് കൊഞ്ച് കറി

    View Recipe
  • ചെമ്പല്ലി കോര ചു ചി സോസ്

    View Recipe
  • ഞണ്ടു കറി സോസ്

    View Recipe
  • പാഡ് തായ് ചിക്കൻ

    View Recipe
  • ഞണ്ട് ഫ്രൈഡ് റൈസ്

    View Recipe
  • ചിക്കൻ സോസേജ് ഫ്രൈഡ് റൈസ്

    View Recipe
  • ചെറു തുണ്ടാക്കി ഫ്രൈ ചെയ്ത പോർക്ക്

    View Recipe
  • സ്റ്റെയർ ഫ്രൈഡ് ഫിഷ് വിത്ത് ചൈനീസ് സെലറി

    View Recipe
  • ഫ്രൈഡ് സീ ബാസ്സ് വിത്ത് ക്രഞ്ചി ഹെർബ്സ്

    View Recipe
  • പന്നിയിറച്ചി പൊരിച്ചത്

    View Recipe
  • തായ് കോൺ -പീനട്ട് തിക്കി

    View Recipe
Engineered By ZITIMA