അരിയുണ്ട

Spread The Taste
Makes
ഉദ്ദേശം 20 ബോൾസ്
Preparation Time: 30 മിനിറ്റ്
Cooking Time:
Hits   : 1170
Likes :

Preparation Method

 അരി  കുതിർത്തു  വെള്ളം കളഞ്ഞു   വയ്ക്കുക.
 ശേഷം  പൊടിച്ചു   വയ്ക്കുക.
 ഒരു പാനിൽ  നെയ്യ്  ചൂടാക്കി  അതിലേക്കു   അരിപൊടി  ചേർത്ത്  വറുത്തു  മാറ്റിവയ്ക്കുക.
ഒരു ചുവടു  കട്ടിയുള്ള   പാനിൽ  ഒരു  കപ്പ്  വെള്ളം ഒഴിച്ച് , ചൂടാക്കി  അതിലേക്കു  പഞ്ചസാര  കൂടി ചേർത്ത് തിളപ്പിച്ച്  , ലായനി  ആക്കി മാറ്റി , തീ  അണക്കുക.
 ഒരു പാത്രത്തിൽ   വറുത്ത അരിപ്പൊടി  എടുക്കുക.
 ഇതിലേക്ക്  നെയ്യ്  ,  ആവശ്യത്തിന്  വെള്ളം , പഞ്ചസാര ലായനി എന്നിവ  ചേർത്ത്  കുഴക്കുക.
 കുറച്ചു  മാവ്  ചെറിയ  മൃദുവായ  ഉരുളകൾ  ആക്കി  വയ്ക്കുക.
 ബാക്കിയുള്ള  മാവ് ഇങ്ങനെ  ചെറിയ  ഉരുളകൾ  ആക്കി  വയ്ക്കുക.

Engineered By ZITIMA