വറുത്ത കടല 500 ഗ്രാംസ് പഞ്ചസാര 250ഗ്രാംസ്നെയ്യ് 50മില്ലി
വറുത്ത കടല പഞ്ചസാരയും ചേർത്ത് പൊടിച്ചു എടുക്കുക. വറുത്ത കടല പൊടി , പഞ്ചസാര , നെയ്യ് , എന്നിവ യോജിപ്പിച്ചു ചെറിയ ബോൾ ആക്കി എടുത്തു വിളമ്പുക . സൂചക പടം :പോരികടലായ് ഉരുണ്ടായി , വറുത്ത കടല ബോൾസ്