പഞ്ചാമൃതം

Spread The Taste
Makes
അര കിലോ
Preparation Time: 15 മിനിറ്റ്
Cooking Time:
Hits   : 1876
Likes :

Preparation Method

  • പഴം തൊലി കളഞ്ഞു കുഴച്ചെടുക്കുക .
  • മധുരനാരങ്ങ തൊലി കളഞ്ഞു നീര് മാത്രം എടുക്കുക .
  • കുരു കളഞ്ഞു ചുള എടുത്തു ചെറുതായ് അരിയുക.
  • ഈന്തപ്പഴം നേര്മയായി അരിയുക .
  • ഒരു ബൗളിൽ മധുരനാരങ്ങ ഒഴിച്ച് ബാക്കിയെല്ലാ പഴങ്ങളും കൂട്ടിച്ചേക്കുക .
  • കുങ്കുമപ്പൂവ് ,ഈന്തപ്പഴം ,നെയ്യ് ,ഉണക്കമുന്തിരി ,തേൻ ,എന്നിതുവ നന്നായി യോജിപ്പിക്കുക .
  • അവസാനം മധുരനാരങ്ങ ചേർക്കുക .
  • നേര്മയായി യോജിപ്പിച്ചു  വിളമ്പുക 
Engineered By ZITIMA