നവൽ പഴം ഹൽവ

Spread The Taste
Serves
Preparation Time: 30 മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 907
Likes :

Preparation Method

നവൽ  പഴം  കുരുകളഞ്ഞു  എടുക്കുക.
 കരിപ്പുകട്ടി പൊടിച്ചു  എടുക്കുക.
ചൂട്  വെള്ളത്തിൽ   പനം ചക്കര  ചേർത്തു അലിയിപ്പിക്കുക.
 അണ്ടിപ്പരിപ്പ്  , ബദാം  എന്നിവ  ചെറുതായി  അരിഞ്ഞു  നെയ്യിൽ  വറുത്തു കോരുക.
 ഒരു പാനിൽ  നെയ്യ്  ചൂടാക്കുക.
 പനം  ചക്കര , നവൽ  പഴം , എന്നിവ കൂടി  ചേർത്ത്  നന്നായി ഇളക്കി കൊടുക്കുക.
 ഇലയിൽ  നിന്നും പഴം  വേർതിരിയാനായി  കൂടുതൽ  നെയ്യ്  ചേർത്ത് കൊടുക്കുക.
 ഇതിലേക്ക് വറുത്തു  വച്ച  അണ്ടിപ്പരിപ്പ് ,  ബദാം എന്നിവ കൂടി ചേർത്ത്  ഇളക്കുക.
ചൂടോടെ  വിളമ്പുക.
 
 സൂചക  പദം       ജമുന്  പഴം  ഹൽവ .


Engineered By ZITIMA