ഇൻസ്റ്റന്റ് രസമസാല

Spread The Taste
Serves
Preparation Time: 5 മിനിറ്റ്
Cooking Time: 10 മിനിറ്റ്
Hits   : 823
Likes :

Preparation Method

 വാങ്ങിച്ച   രാസഗുള  എടുക്കുക.
പാൽ തിളപ്പിച്ചു അതിലേക്കു   പഞ്ചസാര  ചേർത്ത് ചെറുതീയിൽ    തിളപ്പിച്ച്  അര അളവിൽ  ആക്കുക.
  രാസഗുള   പിഴിഞ്ഞ്  വെള്ളം  കളഞ്ഞു  എടുക്കുക.
 ശേഷം   രസഗുള, കുങ്കുമ  പൂവ് ,  ബദാം , പിസ്താ നുറുക്കിയത്  എന്നിവ  ചേർത്തു ഇളക്കുക.
 ഫ്രിഡ്‌ജിൽ വച്ചു  വിളമ്പുക.

Engineered By ZITIMA