തേങ്ങ ഹൽവ

Spread The Taste
Makes
250 ഗ്രാംസ്
Preparation Time: 10 മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 791
Likes :

Preparation Method

 തേങ്ങ ചിരകിയത്.
പച്ചരി   10മിനിറ്റ്   കുതിർത്തു  വയ്ക്കുക.
 തേങ്ങ  ചിരകിയത് , പച്ചരി  എന്നിവ  പൊടിച്ചു എടുക്കുക.
 ഒരു പാൻ  ചൂടാക്കുക.
തേങ്ങ  പിഴിഞ്ഞ്  എടുത്തത് , പഞ്ചസാര എന്നിവ  നന്നായി യോജിപ്പിക്കുക.
ഈ  മിശ്രിതം  കുറുകി  വരുമ്പോൾ  അതിലേക്കു   കളർ പൊടി , നെയ്യ്  എന്നിവ കൂടി  ചേർത്ത്  നന്നായി ഇളക്കുക.
 ഹൽവ  പരുവത്തിൽ  ഈ  മിശ്രിതം  കട്ടിയായി  വരും .
 തീ  അണച്ച്  വിളമ്പുക. 

Engineered By ZITIMA