Preparation Time: 20 മിനിറ്റ് Cooking Time: 15 മിനിറ്റ്
Hits : 1411 Likes :
Ingredients
വാഴക്കൂമ്പ് 2 മോര് 2 ടേബിൾ സ്പൂൺ വലിയ ഉള്ളി 1 തുവര പരിപ്പ് 50 ഗ്രാംസ് പച്ചമുളക് 2 തേങ്ങാ തിരുമ്മിയത് 2 ടേബിൾ സ്പൂൺ കടുക് 1 ടി സ്പൂൺ ഇദയം നല്ലെണ്ണ 2 ടേബിൾ സ്പൂൺ
Preparation Method
വാഴക്കൂമ്പിന്റെ പുറത്തെ കരിം ചുവപ്പു ഇതളുകൾ മാറ്റി ബാക്കി ഭാഗം എടുക്കുക . ഇത് അരിഞ്ഞു മോരിൽ മുക്കി വെയ്ക്കുക . തൊലി കളഞ്ഞു തുവരപ്പരിപ്പ് വേവിക്കുക . ഉള്ളി കനംകുറച്ചു അരിയുക. പച്ചമുളക് കനം കുറച്ചു വട്ടത്തിൽ അരിയുക . വാഴക്കൂമ്പ് വേവിച്ചു വെള്ളം വറ്റിച്ചെടുക്കുക . പാൻ ചൂടാക്കി അതിലേക്കു നല്ലെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക,ശേഷം ഉള്ളി ,പച്ചമുളക് ഇവ ചേർത്ത് സുതാര്യമാകുന്നത് വരെ വഴറ്റി എടുക്കുക . ഇതിലേക്ക് വേവിച്ചു വെച്ചിരിക്കുന്ന വാഴക്കൂമ്പ് ,തേങ്ങാ തിരുമ്മിയത് ,വേവിച്ച തുവരപ്പരിപ്പ് ഉപ്പു ഇവ ചേർത്ത് നന്നായി ഇളക്കി എടുക്കുക . ശേഷം തീ കെടുത്തി ചൂടോടെ വിളമ്പാം .