വട കറി

Spread The Taste
Serves
6
Preparation Time: 2 മണിക്കൂർ 30 മിനിറ്റ്
Cooking Time: 40 മിനിറ്റ്
Hits   : 823
Likes :

Preparation Method

പൊട്ടുകടല   രണ്ടു മണിക്കൂർ  കുതിർത്തു വയ്ക്കുക.
ഉപ്പു ചേർത്തു   പരുപര അരച്ച് എടുക്കുക.
ചെറിയ ബോൾ  ആക്കി  ഇദയം നല്ലെണ്ണ യിൽ   വറുത്തു മാറ്റി  വയ്ക്കുക.
പൊട്ടു കടല  വറുക്കുക.
ഉള്ളി , ഇഞ്ചി , നാലു അല്ലി  വെളുത്തുള്ളി  ,ചുവന്ന മുളക് , പച്ച മുളക് , കറുവപ്പട്ട  ,പെരും ജീരകം , ഗ്രാമ്പു , വറുത്ത  പൊട്ടുകടല  എന്നിവ അരച്ച് പേസ്റ്റ് ആക്കുക.
 ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ചു  തക്കാളി  ചേർത്ത്    5 -10  മിനിറ്റ്   ഇട്ടതിനു  ശേഷം തൊലി  കളഞ്ഞു  കുഴമ്പു രൂപത്തിൽ  ആക്കി  എടുക്കുക.
 ഉള്ളി  നീളത്തിൽ  അരിയുക, വെളുത്തുള്ളി  തൊലികളഞ്ഞു  മാറ്റി വയ്ക്കുക.
 വേറൊരു  പാനിൽ  ഒരു ടേബിൾ  സ്പൂൺ  ഇദയം നല്ലെണ്ണ  ചൂടാക്കുക.
ഉള്ളിയും , വെളുത്തുള്ളിയും  ചേർത്ത്   വറുക്കുക.
അതിലേക്കു  അരച്ച  അരപ്പ് ചേർത്ത് പച്ച ചുവ മാറുന്നവരെ  വറുക്കുക.
അതിലേക്കു തക്കാളി  ഉടച്ചത്‌ ചേർക്കുക.
   600മില്ലി  വെള്ളം  , ഉപ്പ് ,മഞ്ഞൾ  പൊടി എന്നിവ ചേർത്ത്  കൊടുക്കുക.
 തിളക്ക തുടങ്ങുമ്പോൾ   തയ്യാറാക്കിയ വട ചേർത്ത്  കറി കുറുകി  വരുന്നവരെ വേവിക്കുക.
 മല്ലിയിൽ വിതറി  ചൂടോടെ  വിളമ്പുക.

Choose Your Favorite Tamil Nadu Recipes

  • ചെട്ടിനാട് ചിക്കൻ കറി

    View Recipe
  • ചിക്കൻ ചെട്ടിനാട് ഫ്രൈ

    View Recipe
  • ചെട്ടിനാട് മട്ടൺ മസാല ഫ്രൈ

    View Recipe
  • ചെട്ടിനാട് മീൻ കറി

    View Recipe
  • ചെട്ടിനാട് മുട്ട കറി

    View Recipe
  • ചെട്ടിനാട് മുട്ട ഫ്രൈ

    View Recipe
  • വാഴ കൂമ്പ് - മുരിങ്ങയില തുവറ്റൽ

    View Recipe
  • ക്ലസ്റ്റർ ബീൻസ് കറി

    View Recipe
  • വൈറ്റ് പംകിൻ കൂട്ട്

    View Recipe
  • പച്ച മാങ്ങാ മധുര പച്ചടി

    View Recipe
  • ലെഫ്റ്റവെർ ചന പകോറ

    View Recipe
  • എരിവുള്ള മീൻ ഫ്രൈ

    View Recipe
Engineered By ZITIMA