Preparation Time: 30 മിനിറ്റ് Cooking Time: 30മിനിറ്റ്
Hits : 1374 Likes :
Ingredients
സോയ കഷ്ണം ( മീൽ മേക്കർ ) 200 ഗ്രാംസ്
ഇഞ്ചി 1ഇഞ്ച്
വെളുത്തുള്ളി 6 അല്ലി
മുളക് പൊടി 1 ടീസ്പൂൺ
കോൺ ഫ്ലോർ 2 ടീസ്പൂൺ
തക്കാളി സോസ് 1 ടീസ്പൂൺ
സോയ സോസ് 1 ടീസ്പൂൺ
ഗരം മസാല പൊടി അര ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
ഇദയം നല്ലെണ്ണ 200 മില്ലി
Preparation Method
സോയ കഷണങ്ങൾ ചൂട് വെള്ളത്തിൽ ഇട്ടു പത്തു മിനിറ്റ് വേവിക്കുക.
വെള്ളം ഞെക്കി പിഴിഞ്ഞ് കളഞ്ഞു എടുക്കുക.
സോയ കഷ്ണങ്ങൾ തണുത്ത വെള്ളത്തിൽ ഇട്ടു വീണ്ടും വെള്ളം കളഞ്ഞു മാറ്റി വയ്ക്കുക.
സോയ രണ്ട് കഷണമായി മുറിക്കുക.
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ആക്കുക .
തക്കാളി സോസ് , സോയ സോസ് , മുളക് പൊടി , ഗരം മസാല പൊടി , കോൺ ഫ്ലോർ , ഉപ്പ് ,ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് , എന്നിവ സോയ കഷണങ്ങൾ പുരട്ടി 30 മിനിറ്റ് വയ്ക്കുക.
ഒരു പാനിൽ ഇദയം നല്ളെന്ന ചൂടാക്കി അതിലേക്കു പുരട്ടി വച്ചിരിക്കുന്ന സോയ കഷ്ണങ്ങൾ ചേർത്ത നന്നായി മുറിക്കുക.