പീച് പൊരി

Spread The Taste
Serves
4
Preparation Time: 20 മിനിറ്റ്
Cooking Time: 10 മിനിറ്റ്
Hits   : 985
Likes :

Preparation Method

പീച്ചിങ്ങ പകുതി വേവിച്ചു വാങ്ങി വയ്ക്കുക.

ഉള്ളി അരിയുക.
പച്ചമുളക് പിളർക്കുക.
തേങ്ങാ ചിരകിയത് കസ്കസ് എന്നിവ അരച്ച് പേസ്റ്റ് ആക്കുക.
ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക.
അതിലേയ്ക്ക് ഉള്ളി, പച്ചമുളക് ഇടുക.
പീച്ചിങ്ങ വെള്ളം കളഞ്ഞു ഇതിലേയ്ക്ക് ഇടുക.
തേങ്ങാ-കസ്കസ് മിശ്രിതം ഇതിലേയ്ക്ക് ചേർത്ത് നന്നായി ഇളക്കുക.
പീച്ചിങ്ങ വെന്തു മസാല കുറുകി വരുമ്പോൾ തീ അണച്ച് വിളമ്പുക.

 

Choose Your Favorite Tamil Nadu Recipes

  • ചെട്ടിനാട് ചിക്കൻ കറി

    View Recipe
  • ചിക്കൻ ചെട്ടിനാട് ഫ്രൈ

    View Recipe
  • ചെട്ടിനാട് മട്ടൺ മസാല ഫ്രൈ

    View Recipe
  • ചെട്ടിനാട് മീൻ കറി

    View Recipe
  • ചെട്ടിനാട് മുട്ട കറി

    View Recipe
  • ചെട്ടിനാട് മുട്ട ഫ്രൈ

    View Recipe
  • വാഴ കൂമ്പ് - മുരിങ്ങയില തുവറ്റൽ

    View Recipe
  • ക്ലസ്റ്റർ ബീൻസ് കറി

    View Recipe
  • വൈറ്റ് പംകിൻ കൂട്ട്

    View Recipe
  • പച്ച മാങ്ങാ മധുര പച്ചടി

    View Recipe
  • ലെഫ്റ്റവെർ ചന പകോറ

    View Recipe
  • എരിവുള്ള മീൻ ഫ്രൈ

    View Recipe
Engineered By ZITIMA