Preparation Time: 20 മിനിറ്റ് Cooking Time: 10 മിനിറ്റ്
Hits : 2500 Likes :
Ingredients
വെള്ള മൊച്ചക്കായ് 200 ഗ്രാംസ് കൊച്ചുള്ളി 20 പച്ചമുളക് 2 മുളക് പൊടി അര ടീസ്പൂൺ മഞ്ഞൾ പൊടി അര ടീസ്പൂൺ അരി 1 ടീസ്പൂൺ വറുത്ത പൊട്ടുകടല 2ടീസ്പൂൺ കടുക് 1ടീസ്പൂൺ കറിവേപ്പില 1 തണ്ട് ഉപ്പ് ആവശ്യത്തിന് ഇദയം നല്ലെണ്ണ 2 ടേബിൾ സ്പൂൺ
Preparation Method
രാത്രിയിൽ മൊച്ചക്കായ് കുതിർത്തു വയ്ക്കുക. കുക്കറിൽ വേവിച്ചു വയ്ക്കുക. കൊച്ചുള്ളി അരിഞ്ഞു മാറ്റി വയ്ക്കുക. പച്ചമുളക് കട്ടി കുറച് വട്ടത്തിൽ അരിയുക. അരിയും , വറുത്ത പൊട്ടുകടലയും , പൊടിച്ചു എടുക്കുക. ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക. കടുക് , കറിവേപ്പില , കൊച്ചുള്ളി , പച്ചമുളക് , എന്നിവ ചേർത്ത് നന്നായി വറുക്കുക. 50മില്ലി വെള്ളം , മഞ്ഞൾ പൊടി , മുളക് പൊടി , ഉപ്പും ചേർത്ത് നന്നായി ഇളക്കുക. കറി കുറുകി വരുമ്പോൾ അരിയും കടലും പൊടിച്ചത് ചേർക്കുക. എല്ലാം നന്നായി ഇളക്കി ചൂടോടെ വിളമ്പുക.