കോവക്കായ്‌ പൊരിയൽ

Spread The Taste
Serves
5
Preparation Time: 15 മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 1114
Likes :

Preparation Method

കോവയ്ക്ക  വട്ടത്തിൽ  അരിയുക.
 ഉള്ളി  നീളത്തിൽ  അരിയുക.
തക്കാളി  അരിയുക.
ഒരു പാനിൽ  ഇദയം നല്ലെണ്ണ ചൂടാക്കുക.
ഉള്ളി  തക്കാളി അതിലേക്കു  ഇടുക.
 ശേഷം  അരിഞ്ഞു വച്ച   കോവക്ക  ചേർത്ത  നന്നായി  അഞ്ചു  മിനിറ്റ്  വറുക്കുക.
മുളക് പൊടി ,മഞ്ഞൾ  പൊടി , ഉപ്പ് ,എന്നിവ  സെഹ്റത്തു വറുത്തു   പച്ചക്കറികൾ എല്ലാം  ബ്രൗണിഷ്  റെഡ് നിറം ആക്കുക.
 അതിലേക്കു    പൊട്ടുകടല പൊടി  വിതറി  നന്നായി ഇളക്കി തീ  അണക്കുക.
ചൂടോടെ  വിളമ്പുക.

Choose Your Favorite Tamil Nadu Recipes

  • ചെട്ടിനാട് ചിക്കൻ കറി

    View Recipe
  • ചിക്കൻ ചെട്ടിനാട് ഫ്രൈ

    View Recipe
  • ചെട്ടിനാട് മട്ടൺ മസാല ഫ്രൈ

    View Recipe
  • ചെട്ടിനാട് മീൻ കറി

    View Recipe
  • ചെട്ടിനാട് മുട്ട കറി

    View Recipe
  • ചെട്ടിനാട് മുട്ട ഫ്രൈ

    View Recipe
  • വാഴ കൂമ്പ് - മുരിങ്ങയില തുവറ്റൽ

    View Recipe
  • ക്ലസ്റ്റർ ബീൻസ് കറി

    View Recipe
  • വൈറ്റ് പംകിൻ കൂട്ട്

    View Recipe
  • പച്ച മാങ്ങാ മധുര പച്ചടി

    View Recipe
  • ലെഫ്റ്റവെർ ചന പകോറ

    View Recipe
  • എരിവുള്ള മീൻ ഫ്രൈ

    View Recipe
Engineered By ZITIMA