Preparation Method
ഉരുളകിഴങ്ങ് വേവിച്ചു തൊലികളഞ്ഞു ഉടച്ചെടുക്കുക.
പുളി പിഴിഞ്ഞ് നീര് എടുക്കുക.
ഉള്ളി, വെളുത്തുള്ളി, ഇഞ്ചി,പച്ചമുളക് എന്നിവ അരിഞ്ഞുവയ്ക്കുക.
ഒരു പാത്രത്തിൽ ഇദയം നല്ലെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് ഇട്ടു പൊട്ടുമ്പോൾ അതിലേയ്ക്ക് ഉള്ളി, വെളുത്തുള്ളി,ഇഞ്ചി, പച്ചമുളക് എന്നിവ ചേർത്ത് ഫ്രൈ ചെയ്യുക.
അതിലേയ്ക്ക് ഉടച്ചു വച്ചിരിക്കുന്ന കരുണൈ കിഴങ്ങ് ചേർക്കുക.
ഇതിലേയ്ക്ക് മഞ്ഞൾപൊടി, ഉപ്പ്, ഇവ ചേർത്ത് വഴറ്റുക.
അതിലേയ്ക്ക് പുളി നീര് ചേർക്കുക.
തീ കുറച്ചുവയ്ക്കുക. ഗോത്സു കുറുകുമ്പോൾ തീ
അണയ്ക്കുക.
ചോറിൻറെ കൂടെ വിളമ്പുക.
അണയ്ക്കുക.
ചോറിൻറെ
ചോറിൻറെകൂടെ