Preparation Time: 15 മിനിറ്റ് Cooking Time: 10 മിനിറ്റ്
Hits : 1064 Likes :
Ingredients
ചുവന്ന കരമണി അല്ലെങ്കിൽ വെള്ള കരമണി 200 ഗ്രാംസ് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ടീസ്പൂൺ വലിയ ഉള്ളി 2 തക്കാളി 1 വെളുത്തുള്ളി 6 അല്ലി പച്ചമുളക 2 മുളക് പൊടി മുളക് പൊടി മഞ്ഞൾ പൊടി അര ടീസ്പൂൺ മല്ലി പൊടി 2 ടീസ്പൂൺ കറിവേപ്പില 1 തണ്ട് ഉപ്പ് ആവശ്യത്തിന് ഇദയം നല്ലെണ്ണ 3 ടേബിൾ സ്പൂൺ
Preparation Method
കരമണി രണ്ട് മണിക്കൂർ കുതിർത്തു വേവിക്കുക. ഉള്ളി അരിഞ്ഞ വയ്ക്കുക. തക്കാളി നീളത്തിൽ അരിയുക. ഇഞ്ചി വെളുത്തുള്ളി അരിഞ്ഞു മാറ്റി വയ്ക്കുക. ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക. അതിലേക്കു ഉള്ളി ,പച്ചമുളക് ,വെളുത്തുള്ളി പേസ്റ്റ് ചേർത്ത് വർക്ക്. കറിവേപ്പില ,തക്കാളി , ഇഞ്ചി എന്നിവ ചേർത്ത് വറുക്കുക. മുളക് പൊടി , മഞ്ഞൾ പൊടി , മല്ലി പൊടി , ഉപ്പ് എന്നിവ ചേർത്ത അഞ്ചു മിനിറ്റ് ഇളക്കുക. വെള്ളം ഒഴിച്ച തിളപ്പിക്കുക. ഇതിലേക്ക് കരമണി ചേർക്കുക. മസാല കുറുകിവരുമ്പോൾ തീ അണച്ചു ചൂട് ചോറിന്റെ കൂടെ ഉപയോഗിക്കുക.