ചേമ്പ് മസാല ഫ്രൈ

Spread The Taste
Serves
5
Preparation Time: 10 മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 1500
Likes :

Preparation Method

  • ചേമ്പ് തൊലി കളഞ്ഞു പകുതി വേവിച്ചു നീളത്തിൽ മുറിച്ചു വയ്ക്കുക .
  • ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക .
  • അതിലേക്കു ചേമ്പ് ഇട്ടു ഗോൾഡൻ ബ്രൗൺ നിറത്തിൽ വറുത്തു കോരുക .
  • ഉള്ളി ,തക്കാളി എന്നിവ നീളത്തിൽ  അരിയുക.
  • പച്ചമുളക് ,ഇഞ്ചി ,വെളുത്തുള്ളി ,പെരും ജീരകം  മല്ലിപൊടി എന്നിവ അരക്കുക .
  • ഒരു പാനിൽ മൂന്നു ടേബിൾ സ്പൂൺ ഇദയം നല്ലെണ്ണ  ചൂടാക്കുക .
  • അതിലേക്കു ഉള്ളിയും  ,തക്കാളിയും ഇട്ടു ചുവന്നനിരത്തിൽ വറക്കുക .
  • അരച്ച മസാല ഇട്ടു പച്ചച്ചുവ മാറുന്നവരെ  വറുക്കുക .
  • ഉപ്പ് ഇട്ടു  നാരങ്ങാ നീര്  പിഴിഞ്ഞ് ഒഴിക്കുക .
  • മസാല  വാർത്തു  വരുമ്പോൾ  അതിൽക്കു ചേമ്പ് ഇട്ടു ,മുളക് പൊടി ,ഗരം മസാല പൊടി ഇടുക .
  • ചെറുതീയിൽ മസാല ചേമ്പിൽ പിടിച്ചു റെഡ്‌ഡിഷ്  നിറത്തിൽ വറുക്കുക .മല്ലിയില  വിതറുക .
  • തീ അണക്കുക .
  • നാരങ്ങാ ചോറ് ,ചന പുലാവ് എന്നിവയുടെ കൂടെ വിളമ്പുക .
  • കീ വേർഡ് :അറബി മസാല ,സെപങ്കിലങ്ങു  ഫ്രൈ ,ടാരോ ഫ്രൈ

 

Choose Your Favorite Tamil Nadu Recipes

  • ചെട്ടിനാട് ചിക്കൻ കറി

    View Recipe
  • ചിക്കൻ ചെട്ടിനാട് ഫ്രൈ

    View Recipe
  • ചെട്ടിനാട് മട്ടൺ മസാല ഫ്രൈ

    View Recipe
  • ചെട്ടിനാട് മീൻ കറി

    View Recipe
  • ചെട്ടിനാട് മുട്ട കറി

    View Recipe
  • ചെട്ടിനാട് മുട്ട ഫ്രൈ

    View Recipe
  • വാഴ കൂമ്പ് - മുരിങ്ങയില തുവറ്റൽ

    View Recipe
  • ക്ലസ്റ്റർ ബീൻസ് കറി

    View Recipe
  • വൈറ്റ് പംകിൻ കൂട്ട്

    View Recipe
  • പച്ച മാങ്ങാ മധുര പച്ചടി

    View Recipe
  • ലെഫ്റ്റവെർ ചന പകോറ

    View Recipe
  • എരിവുള്ള മീൻ ഫ്രൈ

    View Recipe
Engineered By ZITIMA