ക്യാബേജ് പൊരിയൽ

Spread The Taste
Serves
4
Preparation Time: 10മിനിറ്റ്
Cooking Time: ൧൦ മിനിറ്റ്
Hits   : 2102
Likes :

Preparation Method

  ക്യാബേജ്  ചിരകിയത്  

 കാരറ്റ്   അരിഞ്ഞത് 
 പച്ചമുളക് പിളർക്കുക.
 ഉള്ളി  അരിയുക.
 മുങ് ദാൽ  പകുതി വേവിച്ചത് .
ഒരു പാനിൽ  ഇദയം നല്ലെണ്ണ  ചൂടാക്കുക.
 കടുക് ഇട്ടു പൊട്ടിച്ചു  അതിലേക്കു  ഉള്ളി ,  പച്ചമുളക് , കറിവേപ്പില , എന്നിവ വറുത്തു എടുക്കുക.
 അതിലേക്കു   ക്യാബേജ്  , കാരറ്റ് ഇടുക. 
 വെള്ളം  വിതറി  വേവിക്കുക.
 ഉപ്പ്  ചേർക്കുക.
 ക്യാബേജ് ,കാരറ്റ്   പാകമാകുമ്പോൾ   മുങ് ദാൽ ,ചിരകിയ  തേങ്ങ  എന്നിവ കൂടി  ചേർക്കുക.
 നന്നായി  ഇളക്കി  ചൂടോടെ  വിളമ്പുക.
 

Choose Your Favorite Tamil Nadu Recipes

  • ചെട്ടിനാട് ചിക്കൻ കറി

    View Recipe
  • ചിക്കൻ ചെട്ടിനാട് ഫ്രൈ

    View Recipe
  • ചെട്ടിനാട് മട്ടൺ മസാല ഫ്രൈ

    View Recipe
  • ചെട്ടിനാട് മീൻ കറി

    View Recipe
  • ചെട്ടിനാട് മുട്ട കറി

    View Recipe
  • ചെട്ടിനാട് മുട്ട ഫ്രൈ

    View Recipe
  • വാഴ കൂമ്പ് - മുരിങ്ങയില തുവറ്റൽ

    View Recipe
  • ക്ലസ്റ്റർ ബീൻസ് കറി

    View Recipe
  • വൈറ്റ് പംകിൻ കൂട്ട്

    View Recipe
  • പച്ച മാങ്ങാ മധുര പച്ചടി

    View Recipe
  • ലെഫ്റ്റവെർ ചന പകോറ

    View Recipe
  • എരിവുള്ള മീൻ ഫ്രൈ

    View Recipe
Engineered By ZITIMA