പാവയ്ക്ക ഫ്രൈ

Spread The Taste
Serves
4
Preparation Time: 10 minnites
Cooking Time: 20 മിനുട്സ്
Hits   : 4639
Likes :

Preparation Method

പാവയ്ക്ക വട്ടത്തിൽ അരിയുക.

അരിഞ്ഞു വച്ചിരിക്കുന്ന പാവയ്ക്കയിൽ നാരങ്ങാ നീരും ഉപ്പും ചേർത്ത് പത്തു മിനിറ്റ് വയ്ക്കുക.
തക്കാളി, സവാള  ഇവ അരിഞ്ഞു വയ്ക്കുക.
ഒരു പാത്രത്തിൽ ഇദയം നല്ലെണ്ണ ഒഴിച്ച് ചൂടാക്കുക.
അതിൽ സവാളയും തക്കാളിയും ഇട്ടു വഴറ്റുക.
അരിഞ്ഞു വച്ചിരിക്കുന്ന പാവയ്ക്കയുടെ വെള്ളം വറ്റിയ്ക്കുക.
അതിലേയ്ക്ക് പാവയ്ക്ക കഷ്ണങ്ങളും മുളകുപൊടിയും ചേർത്ത് ഫ്രൈ ചെയ്യുക.
അത് പൊടിയ്ക്കാൻ പറ്റുന്ന പരുവത്തിൽ ആകുമ്പോൾ തീ അണയ്ക്കുക.

Choose Your Favorite Tamil Nadu Recipes

  • ചെട്ടിനാട് ചിക്കൻ കറി

    View Recipe
  • ചിക്കൻ ചെട്ടിനാട് ഫ്രൈ

    View Recipe
  • ചെട്ടിനാട് മട്ടൺ മസാല ഫ്രൈ

    View Recipe
  • ചെട്ടിനാട് മീൻ കറി

    View Recipe
  • ചെട്ടിനാട് മുട്ട കറി

    View Recipe
  • ചെട്ടിനാട് മുട്ട ഫ്രൈ

    View Recipe
  • വാഴ കൂമ്പ് - മുരിങ്ങയില തുവറ്റൽ

    View Recipe
  • ക്ലസ്റ്റർ ബീൻസ് കറി

    View Recipe
  • വൈറ്റ് പംകിൻ കൂട്ട്

    View Recipe
  • പച്ച മാങ്ങാ മധുര പച്ചടി

    View Recipe
  • ലെഫ്റ്റവെർ ചന പകോറ

    View Recipe
  • എരിവുള്ള മീൻ ഫ്രൈ

    View Recipe
Engineered By ZITIMA