Preparation Time: 20 മിനിറ്റ് Cooking Time: 20 മിനിറ്റ്
Hits : 3233 Likes :
Ingredients
ഉരുളൻ കിഴങ് 2 ബീൻസ് 100 ഗ്രാംസ് മുട്ടക്കോസ് 1 കാരറ്റ് 2 പീച്ചു പയർ 100ഗ്രാംസ് തേങ്ങ അര പെരും ജീരകം 1ടീസ്പൂൺ പച്ച മുളക് 8 ഇഞ്ചി 1ഇഞ്ച് കസ്കസ് 2 ടീസ്പൂൺ വലിയ ഉള്ളി 1 മല്ലിയില 1ടീസ്പൂൺ മഞ്ഞൾ പൊടി അര ടീസ്പൂൺ ഉപ്പ് ആവശ്യത്തിന് ഇദയം നല്ലെണ്ണ 50 മില്ലി
Preparation Method
പച്ചക്കറികൾ അരിഞ്ഞു വയ്ക്കുക. ഉള്ളി അറിയുക. തേങ്ങ ചിരവുക. തേങ്ങ ചിരകിയത് , പച്ച മുളക് ,പെരും ജീരകം , കസ്കസ് , ഇഞ്ചി എന്നിവ അരച്ച് വയ്ക്കുക. ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക. അതിലേക്കു ഉള്ളി ഇട്ടു വഴറ്റുക. പച്ചക്കറികൾ എല്ലാം ഇതിലേക്ക് ഇടുക. ആവശ്യത്തിന് വെള്ളം ,ഉപ്പ് ,മഞ്ഞൾ പൊടി ,എന്നിവ ചേർത്ത് അടച്ചു വയ്ക്കുക. പച്ചക്കറികൾ വെന്തു വരുമ്പോൾ തയ്യാറാക്കിയ അരപ്പ് അതിലേക്കു ചേർക്കുക. ചെറുതീയിൽ കുറുമ വറ്റുന്നവരെ വേവിക്കുക. മല്ലിയില വിതറി ചൂടോടെ വിളമ്പുക.