Preparation Time: 10 മിനിറ്റ് Cooking Time: 10 മിനിറ്റ്
Hits : 6944 Likes :
Ingredients
തക്കാളി 3 കടുക് 3 ടീസ്പൂൺ ജീരകം 1ടീസ്പൂൺ കുരുമുളക് 1ടീസ്പൂൺ വെളുത്തുള്ളി 5 അല്ലി ചുവന്ന മുളക് 3 കറിവേപ്പില 1 ഇതൾ മല്ലിയില 2ടേബിൾ സ്പൂൺ നാരങ്ങ 2 കായം അര ടീസ്പൂൺ ഉപ്പ് ആവശ്യത്തിന് ഇദയം നല്ലെണ്ണ 2ടീസ്പൂൺ വെള്ളം 2 കപ്പ്
Preparation Method
തക്കാളി ഒരു കപ്പു വെള്ളത്തിൽ തക്കാളി ഉടച്ചു എടുക്കുക. ജീരകം ,കുരുമുളക് ,മല്ലിയില, വെളുത്തുള്ളി ,ചുവന്ന മുളക് എന്നിവ പരുപര അരച്ച് എടുക്കുക. ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക. കടുക് പൊട്ടിച്ചു ,കായം , ചുവന്ന മുളക് , കറിവേപ്പില എന്നിവ ചേർക്കുക. തലേക്കു തക്കാളി ഉടച്ചത് , അരച്ച് വച്ച ,അരപ്പ് ,ഉപ്പ് എന്നിവ കൂടിന് ചേർത്ത് നന്നായി ഇളക്കുക . മുന്ന് മിനിറ്റ് കഴിഞ്ഞു നാരങ്ങ നീരും , മല്ലിയിലയും ചേർക്കുക. ചൂട് ചോറിന്റെ കൂടെ ഉപയോഗിക്കുക.