Preparation Time: 15 മിനിറ്റ് Cooking Time: 15 മിനിറ്റ്
Hits : 5465 Likes :
Ingredients
തക്കാളി 500 ഗ്രാംസ് വലിയ ഉള്ളി 2 ഇഞ്ചി 1ഇഞ്ച് പച്ചമുളക് 3 വെളുത്തുള്ളി 5 അല്ലി ജീരകപ്പൊടി 1ടീസ്പൂൺ മല്ലിപൊടി 1 ടീസ്പൂൺ മുളക് പൊടി 1ടീസ്പൂൺ തേങ്ങാ ചിരകിയത് 2 ടേബിൾ സ്പൂൺ പുളി ഒരു നെല്ലിക്ക വലുപ്പത്തിൽ ഉപ്പ് ആവശ്യത്തിന് ഇദയം നല്ലെണ്ണ 50 മില്ലി കറിവേപ്പില 1ഇതൾ
Preparation Method
തക്കാളി മുറിച്ചത് ഉള്ളിയും ,ഇഞ്ചിയും അരിഞ്ഞു വയ്ക്കുക. പച്ചമുളക് പിളർക്കുക. തേങ്ങാ ചിരകിയത് , ജീരക പൊടി , മല്ലിപൊടി , മുളക് പൊടി , വെളുത്തുള്ളി എന്നിവ ചേർത്ത് അരക്കുക. പുളി പിഴിഞ്ഞ് നീര് എടുക്കുക. ഒരു വലിയ പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക. അതിലേക്കു ഉള്ളി , ഇഞ്ചി , കറിവേപ്പില , തക്കാളി എന്നിവ ചേർക്കുക.
നന്നായി വറുക്കുക. ചെറുതീയിൽ ആക്കി മസാല അരച്ചത് ചേർക്കുക. പുളി പിഴിഞ്ഞ് ഉപ്പ് ചേർത്ത് ഇതിലേക്ക് ചേർക്കുക. കറി തിളച്ചു കുറുകി വരുമ്പോൾ തീ അണച്ച് ചോറിൻറെ കൂടെ വിളമ്പുക.