സുണ്ടക്കായ് കറി.

Spread The Taste
Serves
4
Preparation Time: 15 മിനിറ്റ്
Cooking Time: 15 മിനിറ്റ്
Hits   : 942
Likes :

Preparation Method

സുന്ദയ്ക്കായി  കഴുകി  ചതച്ചു എടുക്കുക.
പുളി കുതിർത്തു  പിഴിഞ്ഞ് നീര് എടുക്കുക.
 ഉള്ളി  ജീരകം എന്നിവ പരുപര അരച്ചെടുക്കുക.
ഒരു പാനിൽ  ഇദയം നല്ലെണ്ണ ചൂടാക്കുക.
അതിലേക്കു കടുക് ,ഉലുവ ,കറിവേപ്പില , സുന്ദയ്ക്കായി  എന്നിവ ചേർത്ത്  അഞ്ചു മിനിറ്റ്  വറുക്കുക.
അതിലേക്കു  അരച്ച് വച്ച മസാല ചേർത്ത് നന്നായി ഇളക്കുക.
ഇതിലേക്ക്  പുളി നീര് ,മുളക് പൊടി , മഞ്ഞൾ പൊടി , ഉപ്പ്  എന്നിവ ചേർത്ത് തിളപ്പിക്കുക.
സുന്ദയ്ക്കായി  കറി വെന്തു    കുറുകിവരുമ്പോൾ തീ അണച്ച് ചൂടോടെ ഉപയോഗിക്കുക.

Choose Your Favorite Tamil Nadu Recipes

  • ചെട്ടിനാട് ചിക്കൻ കറി

    View Recipe
  • ചിക്കൻ ചെട്ടിനാട് ഫ്രൈ

    View Recipe
  • ചെട്ടിനാട് മട്ടൺ മസാല ഫ്രൈ

    View Recipe
  • ചെട്ടിനാട് മീൻ കറി

    View Recipe
  • ചെട്ടിനാട് മുട്ട കറി

    View Recipe
  • ചെട്ടിനാട് മുട്ട ഫ്രൈ

    View Recipe
  • വാഴ കൂമ്പ് - മുരിങ്ങയില തുവറ്റൽ

    View Recipe
  • ക്ലസ്റ്റർ ബീൻസ് കറി

    View Recipe
  • വൈറ്റ് പംകിൻ കൂട്ട്

    View Recipe
  • പച്ച മാങ്ങാ മധുര പച്ചടി

    View Recipe
  • ലെഫ്റ്റവെർ ചന പകോറ

    View Recipe
  • എരിവുള്ള മീൻ ഫ്രൈ

    View Recipe
Engineered By ZITIMA