Preparation Time: 25മിനിറ്റ Cooking Time: 10 മിനിറ്റ്
Hits : 1965 Likes :
Ingredients
ഉഴുന്ന് പരിപ്പ് 200 ഗ്രാംസ് പടവലങ്ങ 250ഗ്രാംസ് ചുവന്നമുളക് 2 കറിവേപ്പില 1ഇതൾ വലിയ ഉള്ളി 1 തക്കാളി 1 കടുക് 1 ടീസ്പൂൺ മഞ്ഞൾ പൊടി അര ടീസ്പൂൺ ഉപ്പ് ആവശ്യത്തിന് ഇദയം നല്ലെണ്ണ 3ടേബിൾ സ്പൂൺ
Preparation Method
ഉഴുന്ന് പരിപ്പു മഞ്ഞൾ പൊടി ചേർത്ത് കുക്കറിൽ വേവിക്കുക. ഉള്ളി അരിഞ്ഞു മാറ്റി വയ്ക്കു്ക. പടവലങ്ങ തൊലി കളഞ്ഞു മുറിച്ചു വയ്ക്കുക. ചുവന്ന മുളക് പിളർക്കുക. ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കി അതില്ലേക്ക് കടുക് , കറിവേപ്പില മുളക് , ഉള്ളി തക്കാളി എന്നിവ ചേർത്ത് വറുക്കുക. ഇതിലേക്ക് വേവിച്ചു വച്ച ഉഴുന്ന് പരിപ്പ് ,ഉപ്പു എന്നിവ ചേർത്ത് നന്നായി ഇളക്കുക. ശേഷം പടവലങ്ങ കഷ്ണങ്ങൾ ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിക്കുക. പടവലങ്ങ വെന്തു കഴിഞ്ഞാൽ തീ അണച്ച് വിളമ്പുക.