കീര കൂട്ട്

Spread The Taste
Serves
4
Preparation Time: 35 മിനിറ്റ്
Cooking Time: 10 മിനിറ്റ്
Hits   : 1019
Likes :

Preparation Method

 ടൂർ ദാൽ ഉപ്പും  മഞ്ഞൾ പൊടിയും ചേർത്ത് കുക്കറിൽ  വേവിക്കുക.
   ഗ്രീൻസ് അരിഞ്ഞു വയ്ക്കുക.
  ചുവന്ന മുളക്  രണ്ടായി  പിളർക്കുക.
 തക്കാളി   ആറു കഷ്ണമാകുക.
ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക.
കടുക് , ജീരകം , കറിവേപ്പില , ചുവന്ന മുളക്   ഉള്ളി ,തക്കാളി എന്നിവ ചേർത്ത്  ഇളക്കുക.
 ഇതിൽ      പരിപ്പു  ഉപ്പ് .ആവശ്യത്തിന് വെള്ളം ചേർക്കുക.
  ഇതിലേക്ക്  ഗ്രീൻസ് ചേർക്കുക.
 ഗ്രീൻസ്  വേവുമ്പോൾ  തീ അണച്ച്  ചോറിന്റെ കൂടെ  ഉപയോഗിക്കുക.

Choose Your Favorite Tamil Nadu Recipes

  • ചെട്ടിനാട് ചിക്കൻ കറി

    View Recipe
  • ചിക്കൻ ചെട്ടിനാട് ഫ്രൈ

    View Recipe
  • ചെട്ടിനാട് മട്ടൺ മസാല ഫ്രൈ

    View Recipe
  • ചെട്ടിനാട് മീൻ കറി

    View Recipe
  • ചെട്ടിനാട് മുട്ട കറി

    View Recipe
  • ചെട്ടിനാട് മുട്ട ഫ്രൈ

    View Recipe
  • വാഴ കൂമ്പ് - മുരിങ്ങയില തുവറ്റൽ

    View Recipe
  • ക്ലസ്റ്റർ ബീൻസ് കറി

    View Recipe
  • വൈറ്റ് പംകിൻ കൂട്ട്

    View Recipe
  • പച്ച മാങ്ങാ മധുര പച്ചടി

    View Recipe
  • ലെഫ്റ്റവെർ ചന പകോറ

    View Recipe
  • എരിവുള്ള മീൻ ഫ്രൈ

    View Recipe
Engineered By ZITIMA