Preparation Time: 20 മിനിറ്റ് Cooking Time: 20 മിനിറ്റ്
Hits : 1664 Likes :
Ingredients
മുരിങ്ങക്ക 5 തേങ്ങ ചിരകിയത് ടേബിൾ സ്പൂൺ വലിയ ഉള്ളി 1 തക്കാളി 2 മുളക് പൊടി 1 ടീസ്പൂൺ മഞ്ഞൾ പൊടി 3 നുള്ള് കസ്കസ് 2ടീസ്പൂൺ കറിവേപ്പില അര ടീസ്പൂൺ പച്ച മുളക് 2 മല്ലിയില 1 ടീസ്പൂൺ ഉപ്പ് ആവശ്യത്തിന് ഇദയം നല്ലെണ്ണ 3ടേബിൾ സ്പൂൺ
Preparation Method
മുരിങ്ങക്ക മുറിച്ചു വയ്ക്കുക. ഉള്ളി , തക്കാളി പച്ചമുളക് എന്നിവ അരിയുക. തേങ്ങ ചിരകിയതും കസ്കസും അരച്ച് പേസ്റ്റ് ആക്കുക. ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക. കടുകും കറിവേപ്പിലയും ഇടുക. അരിഞ്ഞു വച്ച ഉള്ളി , തക്കാളി , പച്ചമുളകും ഇടുക. തേങ്ങ - കസ്കസ് മിശ്രിതം ചേർക്കുക. മുരിങ്ങക്കായും കൂടി ചേർത്ത് രണ്ടു മിനിറ്റ് വേവിക്കുക. ആവശ്യത്തിന് വെള്ളം ഉപ്പ്,മഞ്ഞൾപൊടി , മുളക് പൊടി എന്നിവ ചേർത്ത് തിളപ്പിക്കുക. മുരിങ്ങക്ക വെന്തു കറി കുറുകി വരുമ്പോള് തീ അണക്കുക. മല്ലിയില വിതറി ചൂടോടെ വിളമ്പുക.