പരിപ്പ് രസം

Spread The Taste
Serves
4
Preparation Time: 20 മിനിറ്റ്
Cooking Time: 5 മിനിറ്റ്
Hits   : 1792
Likes :

Preparation Method

ടൂർ  ദാൽ , മഞ്ഞൾ പൊടിയും ചേർത്ത് കുക്കറിൽ വേവിക്കുക.
പുളി പിഴിഞ്ഞ്  നീര് എടുക്കുക.
 ജീരകം, കുരുമുളക് , പൊട്ടുകടല , മുളക് എന്നിവ വറുത്തു പൊടിക്കുക.
ഒരു പാനിൽ  ഇദയം നല്ലെണ്ണ ചൂടാക്കുക.
 കടുക് , കറിവേപ്പില  കായം എന്നിവ ചേർക്കുക.
പുളി പിഴിഞ്ഞതു  ചേർക്കുക.
തക്കാളി  ഉടച്ചു  അതിന്റെ നീര്  ചേർക്കുക.
പൊടിച്ച മസാലകൾ, ടൂർ ദാൽ  ഉപ്പു എന്നിവ കൂടി ചേർത്ത്  നന്നായി ഇളക്കുക.
മുന്ന് മിനിറ്റ്  തിളപ്പിക്കുക.
 മല്ലിയില  വിതറി വിളമ്പുക .

Choose Your Favorite Tamil Nadu Recipes

  • ചെട്ടിനാട് ചിക്കൻ കറി

    View Recipe
  • ചിക്കൻ ചെട്ടിനാട് ഫ്രൈ

    View Recipe
  • ചെട്ടിനാട് മട്ടൺ മസാല ഫ്രൈ

    View Recipe
  • ചെട്ടിനാട് മീൻ കറി

    View Recipe
  • ചെട്ടിനാട് മുട്ട കറി

    View Recipe
  • ചെട്ടിനാട് മുട്ട ഫ്രൈ

    View Recipe
  • വാഴ കൂമ്പ് - മുരിങ്ങയില തുവറ്റൽ

    View Recipe
  • ക്ലസ്റ്റർ ബീൻസ് കറി

    View Recipe
  • വൈറ്റ് പംകിൻ കൂട്ട്

    View Recipe
  • പച്ച മാങ്ങാ മധുര പച്ചടി

    View Recipe
  • ലെഫ്റ്റവെർ ചന പകോറ

    View Recipe
  • എരിവുള്ള മീൻ ഫ്രൈ

    View Recipe
Engineered By ZITIMA