ദാൽ ബോൾ കറി

Spread The Taste
Serves
6
Preparation Time: ഒരു മണിക്കൂർ 30മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 836
Likes :

Preparation Method

 ഉഴുന്ന് പരിപ്പ്   കുതിർത്തു   അരച്ച് വയ്ക്കുക.
ഉള്ളി ,പച്ചമുളക് .എന്നിവ രണ്ടായി അരിയുക.
ഉള്ളി അരിഞ്ഞത്, പച്ചമുളക് ,ഉപ്പ്  മല്ലിയില  എന്നിവ  ടൂർ പരിപ്പിലേക്കു  ചേർക്കുക.
 ചുവന്ന മുളക് ,ജീരകം   തേങ്ങാ ചിരകിയത് എന്നിവ അരച്ച്  പേസ്റ്റ് ആക്കുക.
പുളി പിഴിഞ്ഞ് നീര് എടുക്കുക.
ഒരു പാനിൽ  ഇദയം നല്ലെണ്ണ  ചൂടാക്കുക.
കടുക് ഇട്ടു പൊട്ടിച്ചു ,കറിവേപ്പില ,  ഉള്ളി എന്നിവ ചേർത്ത് വറുക്കുക.
അരച്ച ,മസാല , മഞ്ഞൾ പൊടി  ഉപ്പ്,പുളി പിഴിഞ്ഞതു എന്നിവ ചേർക്കുക.
ചെറുതീയിൽ  പുളിനീര്  തിളപ്പിക്കുക.
ഇതിലേക്ക്  ദാൽ ബോൾ  ഇട്ടു കൊടുക്കുക.
ദാൽ ബോൾ വെന്തു കറി കുറുകി വരുന്നവരെ  വേവിച്ചു  തീ അണക്കുക.

Choose Your Favorite Tamil Nadu Recipes

  • ചെട്ടിനാട് ചിക്കൻ കറി

    View Recipe
  • ചിക്കൻ ചെട്ടിനാട് ഫ്രൈ

    View Recipe
  • ചെട്ടിനാട് മട്ടൺ മസാല ഫ്രൈ

    View Recipe
  • ചെട്ടിനാട് മീൻ കറി

    View Recipe
  • ചെട്ടിനാട് മുട്ട കറി

    View Recipe
  • ചെട്ടിനാട് മുട്ട ഫ്രൈ

    View Recipe
  • വാഴ കൂമ്പ് - മുരിങ്ങയില തുവറ്റൽ

    View Recipe
  • ക്ലസ്റ്റർ ബീൻസ് കറി

    View Recipe
  • വൈറ്റ് പംകിൻ കൂട്ട്

    View Recipe
  • പച്ച മാങ്ങാ മധുര പച്ചടി

    View Recipe
  • ലെഫ്റ്റവെർ ചന പകോറ

    View Recipe
  • എരിവുള്ള മീൻ ഫ്രൈ

    View Recipe
Engineered By ZITIMA