ബട്ടർ മിൽക്ക് ഗ്രേവി

Spread The Taste
Serves
6
Preparation Time: 20 മിനിറ്റ്
Cooking Time: 5 മിനിറ്റ്
Hits   : 2285
Likes :

Preparation Method

ബട്ടർ  മിൽക് തയ്യാറക്കുക.
  മത്തങ്ങ , പച്ചക്കായ , സെപ്പൻ കിഴങ്ങു  ഉപ്പ്, പച്ചമുളക് . മുളക്  എന്നിവ  വേവിച്ചു  മാറ്റി  വയ്ക്കുക.
തേങ്ങ  ചിരകിയത്
ജീരകം ,   നാലു  മുളക് , ഉഴുന്ന് പരിപ്പ് , തേങ്ങ ചിറകിയതു  എന്നിവ  അരച്ച് എടുക്കുക,
 ഇതിലേക്ക്  വേവിച്ചു  വച്ച പച്ചക്കറികൾ ,  മസാല പൊടിച്ചത്   ബട്ടർ  മിൽക്  എന്നിവ  ചേർക്കുക .
പച്ചമുളക്  പിളർക്കുക.
 ഒരു പാനിൽ  ഇദയം നല്ലെണ്ണ  ചൂടാക്കുക .
 അതിലേക്കു  കടുക് , മുളക് , കറിവേപ്പില് , ബട്ടർ  മിൽക്ക്  മിശ്രിതം  എന്നിവ  ചേർക്കുക.
 തിളച്ചു  വരുമ്പോ, തീ  അണച്ച്  ഉപയോഗിക്കുക.

Choose Your Favorite Tamil Nadu Recipes

  • ചെട്ടിനാട് ചിക്കൻ കറി

    View Recipe
  • ചിക്കൻ ചെട്ടിനാട് ഫ്രൈ

    View Recipe
  • ചെട്ടിനാട് മട്ടൺ മസാല ഫ്രൈ

    View Recipe
  • ചെട്ടിനാട് മീൻ കറി

    View Recipe
  • ചെട്ടിനാട് മുട്ട കറി

    View Recipe
  • ചെട്ടിനാട് മുട്ട ഫ്രൈ

    View Recipe
  • വാഴ കൂമ്പ് - മുരിങ്ങയില തുവറ്റൽ

    View Recipe
  • ക്ലസ്റ്റർ ബീൻസ് കറി

    View Recipe
  • വൈറ്റ് പംകിൻ കൂട്ട്

    View Recipe
  • പച്ച മാങ്ങാ മധുര പച്ചടി

    View Recipe
  • ലെഫ്റ്റവെർ ചന പകോറ

    View Recipe
  • എരിവുള്ള മീൻ ഫ്രൈ

    View Recipe
Engineered By ZITIMA