Preparation Time: 15 മിനിറ്റ് Cooking Time: 20 മിനിറ്റ്
Hits : 3013 Likes :
Ingredients
വഴുതനങ്ങ 250 ഗ്രാംസ് തക്കാളി 2 വലിയഉള്ളി 1 കുരുമുളക് അര ടീസ്പൂൺ പെരും ജീരകം അര ടീസ്പൂൺ കറുവപ്പട്ട 1 കഷ്ണം ഇഞ്ചി 1ഇഞ്ച് വെളുത്തുള്ളി 4 അല്ലി കറിവേപ്പില 1 തണ്ടു മല്ലിയില 1 ടീസ്പൂൺ മുളക് പൊടി അര ടീസ്പൂൺ മല്ലിപൊടി അര ടീസ്പൂൺ മഞ്ഞൾ പൊടി 3നുള്ളു ഉപ്പ് ആവശ്യത്തിന് ഇദയം നല്ലെണ്ണ 3 ടേബിൾ സ്പൂൺ
Preparation Method
വഴുതനങ്ങ നാലായി മുറിക്കുക. തക്കാളി ,ഉള്ളി , എന്നിവ വഴുതനങ്ങ വലുപ്പത്തിൽ മുറിക്കുക. കുരുമുളക് , പെരും ജീരകം ,കറുവപ്പട്ട , ഇഞ്ചി ,വെളുത്തുള്ളി , മുളക് പൊടി കറുവപ്പട്ട എന്നിവ അരച്ച് പേസ്റ്റ് ആക്കുക. ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക. ഉള്ളിയും കറിവേപ്പിലയും ഇടുക. വഴുതനങ്ങ തക്കാളി എന്നിവകൂടി ചേർത്ത് വറുക്കുക. ഇതിലേക്ക് അരച്ച് വച്ച മസാല ചേർക്കുക. ചെറുതീയിൽ വറുക്കുക. ആവശ്യത്തിന് വെള്ളം ചേർത്ത് തിളപ്പിക്കുക, മഞ്ഞൾ പൊടിയും ഉപ്പും ചേർത്ത് ഇളക്കുക. വഴുതനങ്ങ വെന്തു കറി കുറുകി വരുമ്പോൾ മല്ലിയില വിതറി കൊടുക്കുക. തീ അണച്ച് ചൂടോടെ വിളമ്പുക.