Preparation Time: 1മണിക്കൂർ Cooking Time: 20 മിനിറ്റ്
Hits : 1413 Likes :
Ingredients
ബനാന ഫ്ലവർ =2 പുളി ഒരു നാരങ്ങാ വലുപ്പത്തിൽ ജീരകം ടീസ്പൂൺ കൊച്ചുള്ളി 15 മഞ്ഞൾ പൊടി അര ടീസ്പൂൺ കടുക് അര ടീസ്പൂൺ ചുവന്ന മുളക് 10 കറിവേപ്പില 1ഇതൾ ഉപ്പ് ആവശ്യത്തിന് ഇദയം നല്ലെണ്ണ 50മില്ലി ബട്ടർ മിൽക്ക് 1ടേബിൾ സ്പൂൺ
Preparation Method
വാഴ കൂമ്പിന്റെ കരിച്ചുവപ്പു ഭാഗം തൊലി കളഞ്ഞു അതിന്റെ അകത്തുള്ള നീളം ഉള്ള ഭാഗം എടുത്തു വയ്ക്കുക. മുന്ന് കപ്പ് വെള്ളത്തിൽ രണ്ടു ടേബിൾ സ്പൂൺ ബട്ടർ മിൽക് ചേർത്ത് വാഴപ്പൂ അവികയറ്റി അരിച്ചെടുക്കുക . ജീരകം , ചുവന്ന മുളക് , കൊച്ചുള്ളി എന്നിവ അരച്ച് എടുക്കുക. പുളി കുതിർത്തു പിഴിഞ്ഞ് എടുക്കുക. നേരത്തെ അരച്ച് വച്ച അരപ്പിലേക്കു പുളി പിഴിഞ്ഞതു ചേർക്കുക. ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക ,കടുക് , കറിവേപ്പില , പുളി പിഴിഞ്ഞതു ,ഉപ്പ്,മഞ്ഞൾ പൊടി എന്നിവ ഇടുക. ഇതിലേക്ക് ആവികയറ്റിയ വാഴപ്പൂ ചേർക്കുക. തിളപ്പിക്കുക. കറി വെന്തു കുറുകി വരുമ്പോൾ എണ്ണ കറിയിൽ നിന്നും വേര്തിരിഞ്ഞു വരും.