Preparation Time: 5 മിനിറ്റ് Cooking Time: 10 മിനിറ്റ്
Hits : 3543 Likes :
Ingredients
വെള്ള റവ 200ഗ്രാംസ് വലിയ ഉള്ളി 1 പച്ചമുളക് 3 കറിവേപ്പില 1ഇതൾ കടുക് 1 ടീസ്പൂൺ കടലപ്പരിപ്പ്1 ടീസ്പൂൺ ഉപ്പ് ആവശ്യത്തിന് നെയ്യ് 3ടേബിൾ സ്പൂൺ ഇദയം നല്ലെണ്ണ 2ടേബിൾ സ്പൂൺ
Preparation Method
റവ വറുത്തു മാറ്റിവയ്ക്കുക ഉള്ളി നീളത്തിൽ അരിയുക പച്ചമുളക് പിളർക്കുക ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക. അതിലേക്കു കടുക് ,കടലപ്പരിപ്പ് ,ഉഴുന്ന് പരിപ്പ്, കറിവേപ്പില ,പച്ചമുളക് , എന്നിവ ചേർത്ത് വറുക്കുക. 400മില്ലി വെള്ളം തിളപ്പിക്കുക. ഉപ്പു ചേർക്കുക. വെള്ളം തിളക്കം തുടങ്ങുമ്പോൾ അതിലേക്കു റവ ചേർത്ത് തുടർച്ചയായി ഇരുളകി കൊടുക്കുക,കട്ടിയാകുന്നവരെ ഇളക്കുക. റവ തയ്യാറായി കഴിഞ്ഞാൽ നെയ്യ് ചേർക്കുക. തീ അണച്ച് ചൂടോടെ വിളമ്പുക.