സ്വീറ് അപ്പം

Spread The Taste
Serves
4
Preparation Time: 40 മിനിറ്റ്
Cooking Time: 3മിനിറ്റ്ഒരു അപ്പത്തിന്
Hits   : 809
Likes :

Preparation Method

പച്ചരി കുതിർത്ത് ,പകുതി വെന്ത അരി .ഉഴുന്ന് പരിപ്പ് ,ഉലുവ എന്നിവ ചേർത്ത് ആട്ടിയെടുക്കുക .
തയ്യാറാക്കിയ മാവിലേക്കു തൈര് ,ഉപ്പ് ചേർത്ത് നന്നായി ഇളക്കുക .
ഒരു കപ്പ് വെള്ളത്തിൽ  മൂന്ന് ടീസ്പൂൺ കോൺ ഫ്ലോർ ചേർത്ത് തിളപ്പിക്കുക .
അരി കഞ്ഞി രൂപത്തിൽ ആകുന്നവരെ ചെറു തീയിൽ വേവിക്കുക .
തണുക്കാൻ വയ്ക്കുക .
തയ്യാറാക്കിയ  മാവുമായി ചേർക്കുക .
കരിപ്പട്ടി പൊടി ചേർത്ത് ,ആവശ്യത്തിന് വെള്ളം ചേർത്ത് അലിയുന്നവരെ വയ്ക്കുക.
തയ്യാറാക്കിയ മാവിൽ യോജിപ്പിക്കുക.
പുളിക്കൻ ആയി രാത്രിയിൽ അടച്ചു വയ്ക്കുക .
ശേഷം ഉപയോഗിക്കുമ്പോൾ സോഡാ പൊടി ചേർക്കുക.
അപ്പ ചട്ടി ചൂടാക്കി ,അതിന്റെ മധ്യ ഭാഗത്തു മാവു ഒഴിച്ച് കൊടുക്കുക.
അടച്ചു വയ്ക്കുക.
അപ്പോൾ അപ്പം തയ്യാറാകും
ചൂടോടെ വിളമ്പുക .
കപ്പലണ്ടിയോ ,തേങ്ങാ ചിരകിയതോ ഉപയോഗിച്ചു അലങ്കരിക്കാം .

Choose Your Favorite Tamil Nadu Recipes

  • ചെട്ടിനാട് ചിക്കൻ കറി

    View Recipe
  • ചിക്കൻ ചെട്ടിനാട് ഫ്രൈ

    View Recipe
  • ചെട്ടിനാട് മട്ടൺ മസാല ഫ്രൈ

    View Recipe
  • ചെട്ടിനാട് മീൻ കറി

    View Recipe
  • ചെട്ടിനാട് മുട്ട കറി

    View Recipe
  • ചെട്ടിനാട് മുട്ട ഫ്രൈ

    View Recipe
  • വാഴ കൂമ്പ് - മുരിങ്ങയില തുവറ്റൽ

    View Recipe
  • ക്ലസ്റ്റർ ബീൻസ് കറി

    View Recipe
  • വൈറ്റ് പംകിൻ കൂട്ട്

    View Recipe
  • പച്ച മാങ്ങാ മധുര പച്ചടി

    View Recipe
  • ലെഫ്റ്റവെർ ചന പകോറ

    View Recipe
  • എരിവുള്ള മീൻ ഫ്രൈ

    View Recipe
Engineered By ZITIMA