ബോംബെ ടോസ്സ്റ്

Spread The Taste
Serves
5
Preparation Time: 15 മിനിറ്റ്
Cooking Time: 8 മിനിറ്റ് ൨ സ്ലൈസ്
Hits   : 2521
Likes :

Preparation Method

മുട്ട അടിച്ചു എടുക്കുക.
അതിലേക്കു പഞ്ചസാര , കളർ പൊടി ,പാല് എന്നിവ ചേർത്ത് യോജിപ്പിച്ചു എടുക്കുക.
ബ്രെഡ് സ്ലൈസ്  ഇതിൽ മുക്കി മാറ്റിവയ്ക്കുക.
ദോശ പാൻ ചൂടാക്കുക , അതിലേക്കു നെയ്യ് ഒഴിച്ച്  2ബ്രെഡ്  വയ്ക്കുക.
ബ്രെഡിന്റെ എല്ലാ വശങ്ങളിലും  നെയ്യ് ഒഴിച്ച് കൊടുക്കുക.
ചെറുതീയിൽ   ഗോൾഡൻ  ബ്രൗൺ നിറം ആകുന്നവരെ വേവിച്ചു എടുക്കുക,
 ചൂടോടെ  വിളമ്പുക.

Choose Your Favorite Tamil Nadu Recipes

  • ചെട്ടിനാട് ചിക്കൻ കറി

    View Recipe
  • ചിക്കൻ ചെട്ടിനാട് ഫ്രൈ

    View Recipe
  • ചെട്ടിനാട് മട്ടൺ മസാല ഫ്രൈ

    View Recipe
  • ചെട്ടിനാട് മീൻ കറി

    View Recipe
  • ചെട്ടിനാട് മുട്ട കറി

    View Recipe
  • ചെട്ടിനാട് മുട്ട ഫ്രൈ

    View Recipe
  • വാഴ കൂമ്പ് - മുരിങ്ങയില തുവറ്റൽ

    View Recipe
  • ക്ലസ്റ്റർ ബീൻസ് കറി

    View Recipe
  • വൈറ്റ് പംകിൻ കൂട്ട്

    View Recipe
  • പച്ച മാങ്ങാ മധുര പച്ചടി

    View Recipe
  • ലെഫ്റ്റവെർ ചന പകോറ

    View Recipe
  • എരിവുള്ള മീൻ ഫ്രൈ

    View Recipe
Engineered By ZITIMA