എരിവുള്ള മീൻ ഫ്രൈ

Spread The Taste
Serves
4
Preparation Time: 15 മിനിറ്റ്
Cooking Time: 30 മിനിറ്റ്
Hits   : 3817
Likes :

Preparation Method

  • മീൻ കഴുകി മാറ്റി വയ്ക്കുക .
  • മുട്ട പൊട്ടിച്ചു ഉപ്പും ചേർത്ത് നന്നായി അടിച്ചു എടുക്കുക .
  • കടല പൊടി ,മൈദാ ,അരിപ്പൊടി ,കടുക് പേസ്റ്റ് ,മല്ലിപൊടി ,ജീരക പൊടി ,ഉപ്പ് ,മുളക് പൊടി ,മഞ്ഞൾ പൊടി ,നാരങ്ങാ നീര് ,ആവശ്യത്തിന് വെള്ളം എന്നിവ ഒഴിച്ച് കട്ടിയായി പേസ്റ്റ് ആക്കുക .
  • ഇത് മീനിൽ പുരട്ടി പിടിപ്പിക്കുക .
  • മീൻ മുട്ടയിൽ മുക്കി ,റൊട്ടി കഷ്ണത്തിൽ  മുക്കി എന്നായി ഇട്ടു ഗോൾഡൻ ബ്രൗൺ നിറത്തിൽ വറുത്തു കോരുക .
  • ചൂടോടെ  വിളംബുൿ .

You Might Also Like

Choose Your Favorite Tamil Nadu Recipes

  • ചെട്ടിനാട് ചിക്കൻ കറി

    View Recipe
  • ചിക്കൻ ചെട്ടിനാട് ഫ്രൈ

    View Recipe
  • ചെട്ടിനാട് മട്ടൺ മസാല ഫ്രൈ

    View Recipe
  • ചെട്ടിനാട് മീൻ കറി

    View Recipe
  • ചെട്ടിനാട് മുട്ട കറി

    View Recipe
  • ചെട്ടിനാട് മുട്ട ഫ്രൈ

    View Recipe
  • വാഴ കൂമ്പ് - മുരിങ്ങയില തുവറ്റൽ

    View Recipe
  • ക്ലസ്റ്റർ ബീൻസ് കറി

    View Recipe
  • വൈറ്റ് പംകിൻ കൂട്ട്

    View Recipe
  • പച്ച മാങ്ങാ മധുര പച്ചടി

    View Recipe
  • ലെഫ്റ്റവെർ ചന പകോറ

    View Recipe
  • എരിവുള്ള മീൻ ഫ്രൈ

    View Recipe
Engineered By ZITIMA