മട്ടൻ ചുക്കാ മസാല

Spread The Taste
Serves
4
Preparation Time: 20 മിനിറ്റ്
Cooking Time: 30 മിനിറ്റ്
Hits   : 1980
Likes :

Preparation Method

  • മട്ടൻ കഷണങ്ങളാക്കുക 
  • ചുവന്ന മുളക്, കറുവപ്പട്ട, ഗ്രാമ്പു ,അരടീസ്പൂൺ ,മല്ലിപൊടി ,വയന ഇല ഉപ്പ്, മട്ടൻ ചേർത്ത് കുക്കറിൽ വേവിക്കുക 
  • മട്ടൻ വാങ്ങുക 
  • തക്കാളി ചെറുതായ് വട്ടത്തിനു അരിയുക
  • ചൂടായ പാനിലേക്കു ഇദയം നല്ലെണ്ണ ഒഴിക്കുക 
  • ചൂടാകുമ്പോൾ ചുവന്നമുളകു ചിരകിയ തേങ്ങാ ,ഒരു തക്കാളി,ഒരു ടീസ്പൂൺ പെരും ജീരകം ,ചേർത്ത് വറുക്കുക 
  • കൊച്ചുള്ളി, മല്ലിപൊടി ,അണ്ടിപ്പരിപ്പ് ,ഒരു ടീസ്പൂൺ മല്ലിയില ,ചേർത്ത് വഴറ്റുക 
  • തണുക്കാൻ മാറ്റുക 
  • വെള്ളം ചേർത്ത് വറുത്തു പിടിച്ചെടുത്ത  ചേരുവകൾ കൊച്ചുള്ളി  ചേർത്ത് അരച്ചെടുക്കുക 
  • മറ്റൊരു പാൻ ചൂടാക്കി അതിലേക്കു ഇദയം നല്ലെണ്ണ ഒഴിക്കുക 
  • പെരും ജീരകം ചേർക്കുക 
  • തക്കാളി ചേർത്ത് ഇളക്കുക 
  • വേവിച്ച മട്ടൻ ചേർത്ത് വറുത്തെടുക്കുക 
  • അരച്ച മസാല ചേർത്ത് മൂന്ന് മിനിറ്റ് വറുത്തെടുക്കുക 
  • മട്ടനിലേക്ക് മഞ്ഞൾപൊടി ,മുളകുപൊടി വറുത്ത മല്ലിയില, ചേർത്ത് ഇളക്കുക 
  • കറി കുറുകി മസാല പിടിക്കുമ്പോൾ തീയണക്കുക
  • ചൂടോടെ പെറോട്ട ,ഇഡലി ,ദോശ, നെയ്യ് ചോറ് ,എന്നിവയുടെ കൂടെ വിളമ്പുക 

Choose Your Favorite Tamil Nadu Recipes

  • ചെട്ടിനാട് ചിക്കൻ കറി

    View Recipe
  • ചിക്കൻ ചെട്ടിനാട് ഫ്രൈ

    View Recipe
  • ചെട്ടിനാട് മട്ടൺ മസാല ഫ്രൈ

    View Recipe
  • ചെട്ടിനാട് മീൻ കറി

    View Recipe
  • ചെട്ടിനാട് മുട്ട കറി

    View Recipe
  • ചെട്ടിനാട് മുട്ട ഫ്രൈ

    View Recipe
  • വാഴ കൂമ്പ് - മുരിങ്ങയില തുവറ്റൽ

    View Recipe
  • ക്ലസ്റ്റർ ബീൻസ് കറി

    View Recipe
  • വൈറ്റ് പംകിൻ കൂട്ട്

    View Recipe
  • പച്ച മാങ്ങാ മധുര പച്ചടി

    View Recipe
  • ലെഫ്റ്റവെർ ചന പകോറ

    View Recipe
  • എരിവുള്ള മീൻ ഫ്രൈ

    View Recipe
Engineered By ZITIMA