ആട് തല കറി

Spread The Taste
Serves
4
Preparation Time: 20 മിനിറ്റ്
Cooking Time: 30 മിനിറ്റ്
Hits   : 2397
Likes :

Preparation Method

  • മട്ടൻ തല കഴുകി വൃത്തിയാക്കി മാറ്റി വയ്ക്കുക.
  • ഉള്ളി അരിഞ്ഞു ,മാറ്റി വയ്ക്കുക.
  • ഇഞ്ചി വെളുത്തുള്ളി ചതച്ചത്.
  • പെരുംജീരകം,ജീരകം,കസ്കസ് ,മല്ലിപൊടി,മുളക് പൊടി,കറുവപ്പട്ട ,ഗ്രാമ്പു എന്നിവ അരച്ച് പേസ്റ്റ് ആകുക.
  • തേങ്ങാ പാൽ പിഴിഞ്ഞ് പാൽ എടുക്കുക.
  • ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക.
  • ഇഞ്ചി ,വെളുത്തുള്ളി ,കറിവേപ്പില എന്നിവ ചേർക്കുക.
  • കൊച്ചുള്ളിയും ചേർത്ത് നന്നായി വറുക്കുക.
  • ഇതിലേക്ക് മസാല ചേർത്ത് ചെറുതീയിൽ പച്ച ചുവ മാറുന്നവരെ വറുക്കുക.
  • ഇതിലേക്ക് മട്ടൻ തല ചേർത്ത്  അഞ്ചു മിനിറ്റ് വേവിക്കുക.
  • ആവശ്യത്തിന് വെള്ളം ,മഞ്ഞൾപൊടി, ഉപ്പു എന്നിവ ചേർത്ത് നന്നായി വേവിക്കുക.
  • മട്ടൻ തല വേവുമ്പോൾ  തേങ്ങാ പാൽ പിഴിഞ്ഞ് ചേർക്കുക.
  • കരി കുറുകി വരുമ്പോൾ തീ അണച്ച് ചൂടോടെ വിളമ്പുക.

Choose Your Favorite Tamil Nadu Recipes

  • ചെട്ടിനാട് ചിക്കൻ കറി

    View Recipe
  • ചിക്കൻ ചെട്ടിനാട് ഫ്രൈ

    View Recipe
  • ചെട്ടിനാട് മട്ടൺ മസാല ഫ്രൈ

    View Recipe
  • ചെട്ടിനാട് മീൻ കറി

    View Recipe
  • ചെട്ടിനാട് മുട്ട കറി

    View Recipe
  • ചെട്ടിനാട് മുട്ട ഫ്രൈ

    View Recipe
  • വാഴ കൂമ്പ് - മുരിങ്ങയില തുവറ്റൽ

    View Recipe
  • ക്ലസ്റ്റർ ബീൻസ് കറി

    View Recipe
  • വൈറ്റ് പംകിൻ കൂട്ട്

    View Recipe
  • പച്ച മാങ്ങാ മധുര പച്ചടി

    View Recipe
  • ലെഫ്റ്റവെർ ചന പകോറ

    View Recipe
  • എരിവുള്ള മീൻ ഫ്രൈ

    View Recipe
Engineered By ZITIMA