ബ്രെയിൻ കറി

Spread The Taste
Serves
6
Preparation Time: 20 മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 750
Likes :

Preparation Method

  • ബ്രെയിൻ കഴുകി വൃത്തിയാക്കി നാലായി മുറിക്കുക.
  • താക്കളായി അരിയുക.
  • തേങ്ങാ ചിരകിയത് ,ജീരകം,മുളക് പൊടി എന്നിവ അരക്കുക.
  • ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക .
  • കൊച്ചുള്ളി,കറിവേപ്പില തക്കാളി ചേർക്കുക.
  • അരച്ച് വച്ച മസാല ചേർത്ത് വറുക്കുക.
  • ആവശ്യത്തിന് വെള്ളം വിതറുക.
  • ഉപ്പു,മഞ്ഞൾപൊടി ,ചേർത്ത് നന്നായി ഇളക്കുക.
  • ചെറുതീയിലാക്കി  ബ്രെയിൻ കഷ്ണങ്ങൾ  പിളർന്നു വരും,പാൻ  മാറ്റുമ്പോൾ ബ്രെയിൻ പിളരുന്നു വരാൻ എളുപ്പമാകും.
  • തലക്കറി വെന്തു കഴിഞ്ഞാൽ  കറി കുറുകി വരുമ്പോൾ തീ അണച്ച് ചൂടോടെ ഉപയോഗിക്കുക.

Choose Your Favorite Tamil Nadu Recipes

  • ചെട്ടിനാട് ചിക്കൻ കറി

    View Recipe
  • ചിക്കൻ ചെട്ടിനാട് ഫ്രൈ

    View Recipe
  • ചെട്ടിനാട് മട്ടൺ മസാല ഫ്രൈ

    View Recipe
  • ചെട്ടിനാട് മീൻ കറി

    View Recipe
  • ചെട്ടിനാട് മുട്ട കറി

    View Recipe
  • ചെട്ടിനാട് മുട്ട ഫ്രൈ

    View Recipe
  • വാഴ കൂമ്പ് - മുരിങ്ങയില തുവറ്റൽ

    View Recipe
  • ക്ലസ്റ്റർ ബീൻസ് കറി

    View Recipe
  • വൈറ്റ് പംകിൻ കൂട്ട്

    View Recipe
  • പച്ച മാങ്ങാ മധുര പച്ചടി

    View Recipe
  • ലെഫ്റ്റവെർ ചന പകോറ

    View Recipe
  • എരിവുള്ള മീൻ ഫ്രൈ

    View Recipe
Engineered By ZITIMA