വൈറ്റ് പംകിൻ കൂട്ട്

Spread The Taste
Serves
2
Preparation Time: 5 മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 674
Likes :

Preparation Method

  • ഒരു പാനിൽ  വെള്ളം തിളപ്പിക്കുക.
  • ഇതിലേക്ക് അരിഞ്ഞു വച്ച    മത്തങ്ങ ,ഉപ്പ്,മഞ്ഞൾപൊടി എന്നിവ ചേർത്ത് വേവിക്കുക.
  • തേങ്ങയിൽ പച്ചമുളക്,ജീരകപ്പൊടി എന്നിവ ചേർത്ത് അരക്കുക.
  • അരച്ചു വച്ചിരിക്കുന്ന മിശ്രിതം മത്തങ്ങ കൂട്ടിലേക്ക്‌ ചേർക്കുക,
  • ആവശ്യത്തിന് വെള്ളവും ചേർക്കുക.
  • ഉപ്പ് ക്രമീകരിക്കുക.
  • ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക.
  • ജീരകപ്പൊടി,കടുക്,കറിവേപ്പില എന്നിവ ചേർക്കുക.
  • ഉള്ളിയും ചേർത്ത്   മത്തങ്ങ കൂട്ടിലേക്ക്‌ യോജിപ്പിക്കുക.
  • ഇതിലേക്ക് തൈരും ചേർത്ത് നന്നായി ഇളക്കുക,തീ  അണച്ച് വിളബുക.

You Might Also Like

Choose Your Favorite Tamil Nadu Recipes

  • ചെട്ടിനാട് ചിക്കൻ കറി

    View Recipe
  • ചിക്കൻ ചെട്ടിനാട് ഫ്രൈ

    View Recipe
  • ചെട്ടിനാട് മട്ടൺ മസാല ഫ്രൈ

    View Recipe
  • ചെട്ടിനാട് മീൻ കറി

    View Recipe
  • ചെട്ടിനാട് മുട്ട കറി

    View Recipe
  • ചെട്ടിനാട് മുട്ട ഫ്രൈ

    View Recipe
  • വാഴ കൂമ്പ് - മുരിങ്ങയില തുവറ്റൽ

    View Recipe
  • ക്ലസ്റ്റർ ബീൻസ് കറി

    View Recipe
  • വൈറ്റ് പംകിൻ കൂട്ട്

    View Recipe
  • പച്ച മാങ്ങാ മധുര പച്ചടി

    View Recipe
  • ലെഫ്റ്റവെർ ചന പകോറ

    View Recipe
  • എരിവുള്ള മീൻ ഫ്രൈ

    View Recipe
Engineered By ZITIMA