ചെറു കിഴങ്ങു വറുത്തത്

Spread The Taste
Serves
4
Preparation Time: 20 മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 1125
Likes :

Preparation Method

  • ചെറുകിഴങ്ങു തൊലി കളഞ്ഞു ചെറുതായി കൂബ് രൂപത്തിൽ പയറിന്റെ വലുപ്പത്തിൽ അരിയുക.
  • ഒരു പാനിൽ നെയ്യ് ചൂടാക്കുക.
  • അണ്ടിപ്പരിപ്പ്,കിസ്മിസ് എന്നിവ വർക്കുക.
  • ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കി  അതിലേക്കു വറുത്ത കപ്പലണ്ടി എന്നിവ ചേർത്ത് വറുത്തുമാറ്റി വയ്ക്കുക.
  • ഈ എണ്ണയിൽ തന്നെ ചെറുകിഴങ്ങു ചേർത്ത് മൊരിയുന്നവരെ  വറുക്കുക.
  • ഇതിലേക്ക് കപ്പലണ്ടി,മുളക് പൊടി,ഉപ്പ് എന്നിവ ചേർത്ത് വറുക്കുക.
  • നെയ്യ്,വറുത്ത കിസ്മിസ് ,അണ്ടിപ്പരിപ്പ്, പഞ്ചസാര എന്നിവ ചേർക്കുക.
  • നന്നായി ഇളക്കി ഉപയോഗിക്കുക.

You Might Also Like

Choose Your Favorite Tamil Nadu Recipes

  • ചെട്ടിനാട് ചിക്കൻ കറി

    View Recipe
  • ചിക്കൻ ചെട്ടിനാട് ഫ്രൈ

    View Recipe
  • ചെട്ടിനാട് മട്ടൺ മസാല ഫ്രൈ

    View Recipe
  • ചെട്ടിനാട് മീൻ കറി

    View Recipe
  • ചെട്ടിനാട് മുട്ട കറി

    View Recipe
  • ചെട്ടിനാട് മുട്ട ഫ്രൈ

    View Recipe
  • വാഴ കൂമ്പ് - മുരിങ്ങയില തുവറ്റൽ

    View Recipe
  • ക്ലസ്റ്റർ ബീൻസ് കറി

    View Recipe
  • വൈറ്റ് പംകിൻ കൂട്ട്

    View Recipe
  • പച്ച മാങ്ങാ മധുര പച്ചടി

    View Recipe
  • ലെഫ്റ്റവെർ ചന പകോറ

    View Recipe
  • എരിവുള്ള മീൻ ഫ്രൈ

    View Recipe
Engineered By ZITIMA