സുന്ദയ്ക്കായി പച്ചടി

Spread The Taste
Serves
4
Preparation Time: 20 മിനിറ്റ്
Cooking Time: 30 മിനിറ്റ്
Hits   : 902
Likes :

Preparation Method

  • തണ്ടു കളഞ്ഞു സുന്ദയ്ക്കായി രണ്ടു കഷ്ണം ആയി മുറിക്കുക.
  • തെക്കളി,കൊച്ചുളി എന്നിവ അരിയുക.
  • പച്ചമുളക് പിളർക്കുക.
  • കുക്കറിൽ ഉഴുന്നു പരിപ്പ് മഞ്ഞൾ പൊടി ചേർത്തു വേവിക്കുക.
  • പുളി പിഴിഞ്ഞ് എടുക്കുക.
  • ഒരു  പാനിൽ രണ്ടു ടേബിൾ സ്പൂൺ അദ്യം നല്ലെണ്ണ ചൂടാക്കുക.
  • കൊച്ചുള്ളി,.തക്കാളി,പച്ചമുളക് എന്നിവ ഇട്ടു നന്നായി വറുക്കുക.
  • സുന്ദയ്ക്കായി ചേർത്ത് വറുക്കുക.
  • ഇതിലേക്ക് തൂവാല പരിപ്പ് ചേർത്ത് തിളപ്പിയ്ക്കുക,
  • ഉപ്പും ,സാംബാർ പൊടിയും ചേർക്കുക.
  • സുന്ദയ്ക്കായി വേവുമ്പോൾ  പുളി പിഴിഞ്ഞതു ചേർത്ത് നന്നായി തിളപ്പിക്കുക.
  • വേറൊരു പാനിൽ അദ്യം നല്ലെണ്ണ ചൂടാക്കുക.
  • കടുക്,ഉഴുന്ന് പരിപ്പ്,കായം ,തുവര പരിപ്പു എന്നിവ ചേർത്ത് കൊടുക്കുക.
  • നന്നായി ഇളക്കുക.
  • തീ അണച്ച് വിളമ്പുക.

You Might Also Like

Choose Your Favorite Tamil Nadu Recipes

  • ചെട്ടിനാട് ചിക്കൻ കറി

    View Recipe
  • ചിക്കൻ ചെട്ടിനാട് ഫ്രൈ

    View Recipe
  • ചെട്ടിനാട് മട്ടൺ മസാല ഫ്രൈ

    View Recipe
  • ചെട്ടിനാട് മീൻ കറി

    View Recipe
  • ചെട്ടിനാട് മുട്ട കറി

    View Recipe
  • ചെട്ടിനാട് മുട്ട ഫ്രൈ

    View Recipe
  • വാഴ കൂമ്പ് - മുരിങ്ങയില തുവറ്റൽ

    View Recipe
  • ക്ലസ്റ്റർ ബീൻസ് കറി

    View Recipe
  • വൈറ്റ് പംകിൻ കൂട്ട്

    View Recipe
  • പച്ച മാങ്ങാ മധുര പച്ചടി

    View Recipe
  • ലെഫ്റ്റവെർ ചന പകോറ

    View Recipe
  • എരിവുള്ള മീൻ ഫ്രൈ

    View Recipe
Engineered By ZITIMA