ഉള്ളി -തക്കാളി ചട്ടിണി

Spread The Taste
Serves
3
Preparation Time: 15 മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 1379
Likes :

Preparation Method

  • തക്കാളി,കൊച്ചുള്ളി,വെളുത്തുള്ളി എന്നിവ അരിയുക
  • ഒരു പാനിൽ ഒരു ടീസ്പൂൺ ഇദയം നല്ലെണ്ണ ചൂടാക്കുക.
  • അതിലേക്കു ഒരു ടേബിൾ സ്പൂൺ തക്കാളി ,പുളി എന്നിവ ചേർക്കുക.
  • ഇത് തണുക്കുമ്പോൾ അരച്ചെടുക്കുക.
  • മുളക് വറുത്തു പൊടിക്കുക.
  • ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക.
  • കടുക് പൊട്ടിച്ചു  കായം ഇടുക.
  • അതിലേക്കു കൊച്ചുള്ളി,വെളുത്തുള്ളി എന്നിവ ചേർക്കുക.
  • നന്നായി വറുക്കുക.
  • മുളക് പൊടി,തക്കാളി -പുളി പേസ്റ്റ് ,ആവശ്യത്തിന് വെള്ളം ഉപ്പ് എന്നിവ ചേർത്ത് നന്നായി തിളപ്പിക്കുക.
  • ചട്ടിണി കുറുകുമ്പോൾ എണ്ണ വേർതിരുമ്പോൾ തീ അണച്ച് വിളമ്പുക.

You Might Also Like

Choose Your Favorite Tamil Nadu Recipes

  • ചെട്ടിനാട് ചിക്കൻ കറി

    View Recipe
  • ചിക്കൻ ചെട്ടിനാട് ഫ്രൈ

    View Recipe
  • ചെട്ടിനാട് മട്ടൺ മസാല ഫ്രൈ

    View Recipe
  • ചെട്ടിനാട് മീൻ കറി

    View Recipe
  • ചെട്ടിനാട് മുട്ട കറി

    View Recipe
  • ചെട്ടിനാട് മുട്ട ഫ്രൈ

    View Recipe
  • വാഴ കൂമ്പ് - മുരിങ്ങയില തുവറ്റൽ

    View Recipe
  • ക്ലസ്റ്റർ ബീൻസ് കറി

    View Recipe
  • വൈറ്റ് പംകിൻ കൂട്ട്

    View Recipe
  • പച്ച മാങ്ങാ മധുര പച്ചടി

    View Recipe
  • ലെഫ്റ്റവെർ ചന പകോറ

    View Recipe
  • എരിവുള്ള മീൻ ഫ്രൈ

    View Recipe
Engineered By ZITIMA