ചിക്കൻ കാശു നട്ട് കറി.

Spread The Taste
Serves
8
Preparation Time: 20 മിനിറ്റ്
Cooking Time: 30 മിനിറ്റ്
Hits   : 1110
Likes :

Preparation Method

  • മഞ്ഞൾ പൊടി, മുളക് പൊടി,ജേർണകം,മല്ലിപൊടി,പെരുംജീരകം എന്നിവ നന്നായി അരച്ചെടുക്കുക.
  • തേങ്ങാ ചിരകിയത്,അണ്ടിപ്പരിപ്പ്,കസ്കസ് ,എന്നിവ അരച്ചെടുക്കുക.
  • ഉള്ളി അരിയുക
  • താക്കളായി വലിയ കഷ്ണമാക്കിയത്
  • ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക.
  • കറുവപ്പട്ട ,ഗ്രാമ്പു ,മുളകാന്,എന്നിവ ചേർക്കുക.
  • ഉള്ളി,തക്കാളി ,ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവകൂടി ചേർത്ത് നന്നായി വറുക്കുക.
  • ശേഷം തയ്യാറാക്കി വച്ചിരിക്കുന്ന  മസാല ചെറുതീയിൽ പച്ച ചുവ മാറുന്നവരെ വേവിക്കുക.
  • ഇതിലേക്ക് ചിക്കൻ .ഉപ്പ് , ചേർത്ത് ഇളക്കി  പത്തു മിനിറ്റ് വയ്ക്കുക.
  • ആവശ്യത്തിന്  വെള്ളം  ചേർത്ത് ഇളകിക്കികൊടുക്കുക.
  • ചിക്കൻ വെന്തു കഴിയുമ്പോൾ കപ്പലണ്ടി ,അണ്ടിപ്പരിപ്പ് ,കസ്കസ് എന്നിവ അരച്ച് ഇതിലേക്ക് ചേർത്ത് 5 മിനിറ്റ് വേവിക്കുക.
  • ഉപ്പ് ക്രമീകരിക്കുക.
  • തീ അണച്ച് ച്ചുടോടെ വിളമ്പുക.

You Might Also Like

Choose Your Favorite Tamil Nadu Recipes

  • ചെട്ടിനാട് ചിക്കൻ കറി

    View Recipe
  • ചിക്കൻ ചെട്ടിനാട് ഫ്രൈ

    View Recipe
  • ചെട്ടിനാട് മട്ടൺ മസാല ഫ്രൈ

    View Recipe
  • ചെട്ടിനാട് മീൻ കറി

    View Recipe
  • ചെട്ടിനാട് മുട്ട കറി

    View Recipe
  • ചെട്ടിനാട് മുട്ട ഫ്രൈ

    View Recipe
  • വാഴ കൂമ്പ് - മുരിങ്ങയില തുവറ്റൽ

    View Recipe
  • ക്ലസ്റ്റർ ബീൻസ് കറി

    View Recipe
  • വൈറ്റ് പംകിൻ കൂട്ട്

    View Recipe
  • പച്ച മാങ്ങാ മധുര പച്ചടി

    View Recipe
  • ലെഫ്റ്റവെർ ചന പകോറ

    View Recipe
  • എരിവുള്ള മീൻ ഫ്രൈ

    View Recipe
Engineered By ZITIMA