ചെട്ടിനാട് വൈറ്റ് പണിയാരം

Spread The Taste
Serves
Preparation Time: മൂന്ന് മണിയ്ക്കൂർ ൨൦ മിനിറ്റ്
Cooking Time: 30 മിനിറ്റ്
Hits   : 954
Likes :

Preparation Method

  • പച്ചരിയും ,ഉഴുന്ന് പരിപ്പും 3  മണിക്കൂർ കുതിർക്കാൻ വയ്ക്കുക.
  • കുഴമ്പു രൂപത്തിൽ അരച്ചെടുക്കുക.
  • തേങ്ങ ചിരകി പാല് പിഴിഞ്ഞ് എടുക്കുക.
  • ഉപ്പ്,സോഡാ പൊടി, ചേർത്ത് തയ്യാറാക്കിയ മിശ്രിതവുമായി യോജിപ്പിക്കുക
  • ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കി ലാഡിൽ എടുത്തു അതിലേക്കു ഇ മിശ്രിതം ഒഴിച്ച് വയ്ക്കുക.
  • എണ്ണ അധികം ഒഴിക്കാൻ പാടില്ല.
  • പണിയാരം പൊങ്ങി വരുമ്പോൾ ,എല്ലാം വശവും വെള്ള നിറം ആകുമ്പോൾ കോരി മാറ്റുക.
  • ചൂടോടെ വിളമ്പുക.

You Might Also Like

Choose Your Favorite Tamil Nadu Recipes

  • ചെട്ടിനാട് ചിക്കൻ കറി

    View Recipe
  • ചിക്കൻ ചെട്ടിനാട് ഫ്രൈ

    View Recipe
  • ചെട്ടിനാട് മട്ടൺ മസാല ഫ്രൈ

    View Recipe
  • ചെട്ടിനാട് മീൻ കറി

    View Recipe
  • ചെട്ടിനാട് മുട്ട കറി

    View Recipe
  • ചെട്ടിനാട് മുട്ട ഫ്രൈ

    View Recipe
  • വാഴ കൂമ്പ് - മുരിങ്ങയില തുവറ്റൽ

    View Recipe
  • ക്ലസ്റ്റർ ബീൻസ് കറി

    View Recipe
  • വൈറ്റ് പംകിൻ കൂട്ട്

    View Recipe
  • പച്ച മാങ്ങാ മധുര പച്ചടി

    View Recipe
  • ലെഫ്റ്റവെർ ചന പകോറ

    View Recipe
  • എരിവുള്ള മീൻ ഫ്രൈ

    View Recipe
Engineered By ZITIMA