ചെട്ടിനാട് പച്ചക്കായ മസാല

Spread The Taste
Serves
3
Preparation Time: 10 മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 1034
Likes :

Preparation Method

  • തൊലി കളഞ്ഞു പച്ചക്കായ വലിയ കഷണംമാക്കി അറിയുക.
  • ഉള്ളി,തക്കാളി,എന്നിവ അരിയുക.
  • ഇഞ്ചി ,പച്ചമുളക്,വെളുത്തുള്ളി എന്നിവ പിളർക്കുക.
  • ഇവയെല്ലാം കൂടി  തേങ്ങാ ചിരകിയത്,ജീരകം,ചുവന്ന മുളക് എന്നിവയെല്ലാം ചേർത്ത് അരക്കുക.
  • ഒരു പാനിൽ  2  ടേബിൾ സ്പൂൺ  ഇദയം നല്ലെണ്ണ  ചൂടാക്കുക.
  • ചൂടാകുമ്പോൾ അരിഞ്ഞു വച്ച പച്ച കായ ഇതിലേക്ക് ഇട്ടു നന്നയി വറുക്കുക.
  • ചൂടാറാണ് വയ്ക്കുക.
  • വേറൊരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക.
  •  കടുക് പൊട്ടിച്ചു അതിലേക്കു ജീരക പൊടി ഇടുക.
  • ഉള്ളി,വെളുത്തുള്ളി,പച്ച മുളക്,എന്നിവ നന്നായി വറുക്കുക.
  • ഇതിലേക്ക് തെക്കളി,നേരത്തെ തയ്യാറാക്കിയ മസാല എന്നിവ ചേർത്ത് വറുക്കുക.
  • പച്ചക്കായ ,ഉപ്പ് എന്നിവ ചേർത്ത് ഇളക്കുക.
  • തീ അണച്ച് ചൂടോടെ വിളമ്പുക.

You Might Also Like

Choose Your Favorite Tamil Nadu Recipes

  • ചെട്ടിനാട് ചിക്കൻ കറി

    View Recipe
  • ചിക്കൻ ചെട്ടിനാട് ഫ്രൈ

    View Recipe
  • ചെട്ടിനാട് മട്ടൺ മസാല ഫ്രൈ

    View Recipe
  • ചെട്ടിനാട് മീൻ കറി

    View Recipe
  • ചെട്ടിനാട് മുട്ട കറി

    View Recipe
  • ചെട്ടിനാട് മുട്ട ഫ്രൈ

    View Recipe
  • വാഴ കൂമ്പ് - മുരിങ്ങയില തുവറ്റൽ

    View Recipe
  • ക്ലസ്റ്റർ ബീൻസ് കറി

    View Recipe
  • വൈറ്റ് പംകിൻ കൂട്ട്

    View Recipe
  • പച്ച മാങ്ങാ മധുര പച്ചടി

    View Recipe
  • ലെഫ്റ്റവെർ ചന പകോറ

    View Recipe
  • എരിവുള്ള മീൻ ഫ്രൈ

    View Recipe
Engineered By ZITIMA