ചെട്ടിനാട് പച്ചക്കായ കല്യാണ പൊരിയൽ

Spread The Taste
Serves
3
Preparation Time: 10 മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 904
Likes :

Preparation Method

  • പച്ചക്കയാ തൊലി കളഞ്ഞു ഒരു ഇഞ്ചു നീളത്തിൽ അരിഞ്ഞെടുക്കുക.
  • പെരുംജീരകം,ചുവന്ന മുളക്,വറുത്ത പൊട്ടുകടല ,കസ്കസ് ,എന്നിവ പരുപര അരച്ചെടുക്കുക.
  • ഉപ്പു ചേർത്ത് പച്ചക്കയായിൽ അരച്ചമസാലകൾ പുരട്ടി വയ്ക്കുക.
  • ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക.
  • കടുകും ,ഉഴുന്ന് പരിപ്പും ചേർക്കുക.
  • ഇതിലേക്ക് പുരട്ടി വച്ചിരിക്കുന്ന പച്ചക്കായ ചേർത്ത് വറുക്കുക.
  • തീ അണച്ച് വിളമ്പുക.

You Might Also Like

Choose Your Favorite Tamil Nadu Recipes

  • ചെട്ടിനാട് ചിക്കൻ കറി

    View Recipe
  • ചിക്കൻ ചെട്ടിനാട് ഫ്രൈ

    View Recipe
  • ചെട്ടിനാട് മട്ടൺ മസാല ഫ്രൈ

    View Recipe
  • ചെട്ടിനാട് മീൻ കറി

    View Recipe
  • ചെട്ടിനാട് മുട്ട കറി

    View Recipe
  • ചെട്ടിനാട് മുട്ട ഫ്രൈ

    View Recipe
  • വാഴ കൂമ്പ് - മുരിങ്ങയില തുവറ്റൽ

    View Recipe
  • ക്ലസ്റ്റർ ബീൻസ് കറി

    View Recipe
  • വൈറ്റ് പംകിൻ കൂട്ട്

    View Recipe
  • പച്ച മാങ്ങാ മധുര പച്ചടി

    View Recipe
  • ലെഫ്റ്റവെർ ചന പകോറ

    View Recipe
  • എരിവുള്ള മീൻ ഫ്രൈ

    View Recipe
Engineered By ZITIMA