ചെട്ടിനാട് കുരുമുളക് കറി

Spread The Taste
Serves
4
Preparation Time: 15 മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 1066
Likes :

Preparation Method

  • ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക.
  • കടുക്,മല്ലി,തേങ്ങ ചിരവിയത്‌,പെരും ജീരകം,ജീരകം,എന്നിവ ചേർത്ത് നന്നായി വറുക്കുക.
  • തണുക്കാൻ വയ്ക്കുക.
  • ഈ കൂട്ട് നന്നായി അരച്ചെടുക്കുക.
  • പുളി പിഴിഞ്ഞു നീര് എടുക്കുക.
  • ഉള്ളി അറിയുക.
  • വെളുത്തുള്ളി തൊലി കളഞ്ഞു വയ്ക്കുക.
  • ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക,
  • കറുവപ്പട്ട പൊട്ടിക്കുക.
  • ഇതിലേക്ക് ഉള്ളി,പച്ചമുളക്,വെളുത്തുളളി എന്നിവ ചേർക്കുക.
  • അരച്ചുവയ്ച്ച മിശ്രിതം കൂടി ചേർത്ത് അതിന്റെ പച്ചച്ചുവ മാറുന്നവരെ വറുക്കുക.
  •  പുളി പിഴിഞ്ഞ നീരിൽ മഞ്ഞൾ പൊടി,മുളക് പൊടി,ഉപ്പ് ,എന്നിവ ചേർത്ത് തിളപ്പിക്കുക.
  • കറി കുറുകുമ്പോൾ തീ അണച്ച് വിളമ്പുക.

You Might Also Like

Choose Your Favorite Tamil Nadu Recipes

  • ചെട്ടിനാട് ചിക്കൻ കറി

    View Recipe
  • ചിക്കൻ ചെട്ടിനാട് ഫ്രൈ

    View Recipe
  • ചെട്ടിനാട് മട്ടൺ മസാല ഫ്രൈ

    View Recipe
  • ചെട്ടിനാട് മീൻ കറി

    View Recipe
  • ചെട്ടിനാട് മുട്ട കറി

    View Recipe
  • ചെട്ടിനാട് മുട്ട ഫ്രൈ

    View Recipe
  • വാഴ കൂമ്പ് - മുരിങ്ങയില തുവറ്റൽ

    View Recipe
  • ക്ലസ്റ്റർ ബീൻസ് കറി

    View Recipe
  • വൈറ്റ് പംകിൻ കൂട്ട്

    View Recipe
  • പച്ച മാങ്ങാ മധുര പച്ചടി

    View Recipe
  • ലെഫ്റ്റവെർ ചന പകോറ

    View Recipe
  • എരിവുള്ള മീൻ ഫ്രൈ

    View Recipe
Engineered By ZITIMA