ചെട്ടിനാട് വെണ്ടയ്ക്ക കറി

Spread The Taste
Serves
44
Preparation Time: 10 മിനിറ്റ്
Cooking Time: 30 മിനിറ്റ്
Hits   : 2531
Likes :

Preparation Method

  • 2 ഇഞ്ചു നീളത്തിൽ വെണ്ടയ്ക്ക അരിയുക
  • അരിവേവിച്ച വെള്ളത്തിൽ പുളി കുതിർത്തു 
    വയ്ക്കുക.
  • ശേഷം പുളി പിഴിഞ്ഞ് എടുക്കുക.
  • വെളുത്തുള്ളി തൊലി കളയുക .
  • കൊചുളളി അരിയുക .
  • തക്കാളി അരിയുക.
  • ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക.
  • കടുക്  പൊട്ടിച്ചു,ഉഴുന്ന് പരിപ്പ് ,കായം,കറിവേപ്പില എന്നിവ ചേർക്കുക.
  • ഉള്ളിയും. വെളുത്തുള്ളിയും ചേർക്കുക.
  • ഇതിലേക്ക് അറിഞ്ഞു വച്ചിരിക്കുന്ന വെണ്ടയ്ക്ക ഇട്ടു നന്നായി ഫ്രൈ ചെയുക.
  • തക്കാളി ചേർത്ത് വഴറ്റുക.
  • പുളി നീര്,കുഴമ്പു പൊടി,മഞ്ഞൾ പൊടി,ഉപ്പു എന്നിവ കൂടി ചേർത്ത് നന്നായി ഇളക്കുക.
  • ചെറു തീയിൽ കറി നന്നായി കാട്ടിയാകുന്നവരെ തിളപ്പിക്കുക.
  • തീ അണച്ച് വിളമ്പുക.

You Might Also Like

Choose Your Favorite Tamil Nadu Recipes

  • ചെട്ടിനാട് ചിക്കൻ കറി

    View Recipe
  • ചിക്കൻ ചെട്ടിനാട് ഫ്രൈ

    View Recipe
  • ചെട്ടിനാട് മട്ടൺ മസാല ഫ്രൈ

    View Recipe
  • ചെട്ടിനാട് മീൻ കറി

    View Recipe
  • ചെട്ടിനാട് മുട്ട കറി

    View Recipe
  • ചെട്ടിനാട് മുട്ട ഫ്രൈ

    View Recipe
  • വാഴ കൂമ്പ് - മുരിങ്ങയില തുവറ്റൽ

    View Recipe
  • ക്ലസ്റ്റർ ബീൻസ് കറി

    View Recipe
  • വൈറ്റ് പംകിൻ കൂട്ട്

    View Recipe
  • പച്ച മാങ്ങാ മധുര പച്ചടി

    View Recipe
  • ലെഫ്റ്റവെർ ചന പകോറ

    View Recipe
  • എരിവുള്ള മീൻ ഫ്രൈ

    View Recipe
Engineered By ZITIMA